0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]

Author : Malini Krishnan Read All Parts 799

കിടന്നോളും എന്ന് ചെറിയ ശബദൽ പറഞ്ഞ ശേഷം ആഷികയും കിടന്നു.

അടുത്ത ദിവസം പുറത്ത് പോയി ചെയ്യണ്ട പണികൾ എല്ലാം ചെയ്ത് വൈകുന്നേരം ആഷിക തിരിച്ച് വീട്ടിലേക്ക് എത്തി. രാശികയുമായി കുറച്ച് കാര്യം പറഞ്ഞോടിരുന്ന ശേഷം...

"എന്താടി ഇത്ര ചെറിയ ഒരു സഹായം ചെയ്ത് തരാൻ പറ്റിലെ നിനക്ക്" റാഷിക ചോദിച്ചു.

"ഇതിനൊന്നും ഞാൻ കൂട്ട് നിൽക്കില്ല. രാത്രി ഒറ്റക്ക് ഒരു പയ്യന്റെ കൂടെ കറങ്ങാൻ പോവേ" ഞെട്ടലോടെ ആഷിക ചോദിച്ചു.

"ഏതോ പയ്യൻ ഒന്നും അല്ലാലോ, എന്റെ ചെക്കൻ അല്ലെ" ചുരിദാർ ഷോൾ വിരലിൽ ചുറ്റി കൊണ്ട് നാണിച്ച് റാഷിക പറഞ്ഞു.

"അയ്യാ... ശെരി ശെരി, നീ എങ്കിലും ഹാപ്പി ആയി ഇരി. ഞാൻ എന്തെല്ലാം ഒക്കെ ചെയ്യാം. പക്ഷെ രാവിലെ ആവുന്നതിന് മുന്നേ ഇവിടെ തിരിച്ചെത്തണം... കേട്ടാലോ" ആഷിക കട്ടായം പറഞ്ഞു.

"എത്താമെടി മോളെ... ഉമ്മ" റാഷിക അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു.

"ഡി വിട്... ഞാൻ പറഞ്ഞിട്ട് ഉണ്ട് നിന്നോട് എന്നെ തൊട്ട് കളിക്കരുത് എന്ന്..." മുഖം തുടച്ച് കൊണ്ട് ആഷിക പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഇരുട്ടായി തുടങ്ങിയതും റാഷിക ബാൽക്കണി വഴി താഴത്തേക്ക് ഇറങ്ങാൻ തുടങ്ങി.

"ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോവാൻ എന്ന് അമ്മയോട് പറഞ്ഞ പോരെ" ആഷിക ഇറങ്ങി കൊണ്ടിരുന്ന റാഷികയോട് ചോദിച്ചു.

"വിടാൻ ചാൻസ് കുറവാണ്, അപ്പൊ എല്ലാം പറഞ്ഞത് പോലെ" എന്നും പറഞ്ഞ് റാഷിക ആ ചെറിയ ഉയരത്തിൽ നിന്നും ചാടി. ചാടിയപ്പോ ചെറിയ ഒച്ച ഉണ്ടായിരുനെകിലും, കാൽപാതങ്ങൾ മെല്ലെ ഓരോന്ന് ആയി

💬 Comments

View all comments