0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Author : Malini Krishnan Read All Parts 713

അവനും തിരിച്ച് അത് പോലെ തന്നെ ചെയ്തു.

“പറഞ്ഞ് കാര്യത്തിന് മറുപടി പറ പെണ്ണെ…”

“ആ ആ… ഞാൻ ഒന്ന് ശെരിക്കും ആലോചിക്കട്ടെ” ജാടയോട് കൂടി അവൾ പറഞ്ഞു.

“നിന്നോട് ഒക്കെ പറയുന്ന സമയം കൊണ്ട് വേറെ വള്ളോരടെയും അടുത്ത് പോയി പറഞ്ഞ മതിയാരുന്നു, ഇത് ഒരു മാതിരി…” അവൻ പറഞ്ഞു.

“കൂടുതൽ ഡയലോഗ് അടിക്കാൻ നിന്നാൽ ഉണ്ടലോ ഞാൻ ആദ്യം നിന്നോട് ചെയ്യാൻ വെച്ചിരുന്ന ആ പ്ലാൻ അങ്ങോട്ട് ഇറക്കും…” അവൾ പറഞ്ഞു. എന്താ സംഭവം എന്ന് അറിയാതെ അവൻ ഒരു സംശയത്തോട് കൂടി നിന്നു.

“നിന്നെ കൊല്ലാൻ…” അവൾ പറഞ്ഞു.

“ദേഷ്യത്തിൽ നീ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്…” എന്നും പറഞ്ഞ് അവൻ വീണ്ടും അവൾക്ക് നേരെ മുഖം അടുപ്പിച്ചു, അവൾ എതിർകുന്നില്ല, ഹൃതിക് അവളുടെ ചുണ്ടുകളുടെ അടുത്ത് എത്തി, പക്ഷെ തല വെട്ടിച്ച് നേരെ അവളുടെ കഴുത്തിലേക്ക് പോയി, അവിടം ചുമ്പിക്കാൻ തുടങ്ങി. ആഷികയുടെ കൈകൾ അവന്റെ കോളറിൽ നിന്നും അവന്റെ തലയുടെ പിൻവശത്തേക്ക് പോയി, അവളുടെ വിരലുകൾ ആ മുടിയിഴകളിൽ മൂടി വെച്ചു. ആഷിക്ക് സ്വയം നിയന്ത്രിക്കാൻ ബുദ്ധിമുട്ടി തുടങ്ങി, അവളും തിരിച്ച് അവന്റെ കഴുത്തിലേക്ക് അവളുടെ ചുണ്ടുകൾ അടുപ്പിച്ചു, ആ ഭാഗം മുഴുവൻ അവൾ ചപ്പി വലിക്കാൻ തുടങ്ങി. രണ്ടുപേരുടെയും ആവേശം കൂടി കൂടി വന്നു, അവൻ അവളുടെ കഴുത്തിൽ പതിയെ കടിച്ചു.

https://ibb.co/0Vj03Qp7

“ആഹ്ഹ്…” ചെറുതായി വേദനിച്ച അവൾ കുറുക്കി. അവന്റെ മുഖം അവളുടെ കഴുത്തിൽ നിന്നും മെല്ലെ താഴത്തേക്ക് പോയി തുടങ്ങി, നെഞ്ചിന്റെ മുകളിൽ ആയി

💬 Comments

View all comments