0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Author : Malini Krishnan Read All Parts 714

അവൻ അവളെ ചുംബിച്ചു. അവൻ വീണ്ടും താഴത്തേക്ക് പോവാൻ തുടങ്ങിയതും അവൾ അവന്റെ മുടിയിൽ പിടിച്ച് മുകളിലേക്ക് പൊന്തിച്ചു.

“ഹ്മ്മ്, എങ്ങോട്ടാ… വാ ഇവിടെ നിന്നത് മതി, നമുക്ക് പുറത്തേക്ക് പോവാം” എന്നും പറഞ്ഞ് ആഷിക അവന്റെ കൈ പിടിച്ച് പുറത്തേക്ക് ഇറങ്ങി.

“അതിന് ഇപ്പൊ ഒന്നും സംഭവിച്ചില്ലലോ, സംഭവിക്കാൻ പോവുന്നത് അല്ലെ ഉള്ളു“

“ഇന്ന് രാത്രി ഒന്നും സംഭവിക്കാൻ പോവുന്നില്ല… നല്ല കുട്ടിയായിട്ട് മോൻ ഇന്ന് നാടകക്കും കേട്ടോ. പിന്നെ എനിക്ക് വിശക്കുന്നു, എന്തേലും കഴിക്കാം“

“എന്നാ നീ ഇരിക്ക്, ഞാൻ എല്ലാം ഒന്ന് ചൂട് ആക്കട്ടെ…”

“നിനക്ക് ഇതൊക്കെ ഉണ്ടാകാൻ അറിയോ“

“കൂറേ കാലം ഹോസ്റ്റലിൽ ഒക്കെ നിന്ന് കഴിഞ്ഞ കുറച്ച് ഒക്കെ താനേ ഉണ്ടാകാൻ പഠിച്ചോളും… ഇനി ഇപ്പൊ ഒറ്റക്കും കൂടി ആയ. നിനക്ക് ഉപകാരം ആയാലോ, ഞാൻ നിന്റെ വീട്ടിലേക്ക് നിന്നെ ചോദിച്ച് വരുമ്പോ പറയാൻ ഉള്ള ഒരു പ്ലസ് പോയിന്റ് ആയാലോ” ഫ്രിഡ്ജ് തുറന്ന് സാധങ്ങൾ എടുത്ത് കൊണ്ടിരിക്ക് ഹൃതിക് പറഞ്ഞു.

“എങ്ങനെയാടാ അതൊക്കെ ശെരിയാക്കി എടുക്കുക, ഞാൻ റാഷിയോട് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ഇതൊക്കെ… ഞാൻ ആണ് അവളെ നിർബന്ധിച്ച് സംസാരിച്ച് ഒരുത്തൻ ആയിട്ട് എല്ലാം റെഡി ആക്കി കൊടുക്കാൻ സഹായിച്ചത് ഒക്കെ. എങ്ങനെയെങ്കിലും അവളെ ഒന്ന് മനസ്സിലാക്കി എടുപ്പിച്ച പിന്നെ എനിക്ക് ടെൻഷൻ ഒന്നും ഇല്ല” ആഷിക സങ്കടത്തോട് കൂടി പറഞ്ഞു. അത് കേട്ടതും ഹൃതിക് അവളുടെ അടുത്തേക്ക് നടന്ന ചെന്നു, അവിടെ ബെഡിൽ ഇരിക്കുന്ന അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കൊണ്ട് തന്റെ പക്കിലേക്ക്

💬 Comments

View all comments