Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]
കോപ്പേ നിന്നോട് ഞാൻ ഇന്നലെ പറഞ്ഞത്, അപ്പൊ ഞാൻ എവിടേലും കുറച്ച് സമയം ഒപ്പിച്ച് വരണം എന്നൊക്കെ പറഞ്ഞത് നീ തന്നെ അല്ലെ” ദേഷ്യത്തിൽ ശ്രീഹരി പറഞ്ഞു.
“ഇനി എന്നോട് ദേഷ്യം പിടിച്ചോ, ഒരു കാര്യം പറയാൻ വന്നപ്പോഴേക്കും അവൻ അവിടെ ഇരുന്ന് എഴുതാ പുറം വായിക്കണം. എന്നോട് പറയാതെ നിനക്ക് തോന്നിയത് എന്തും ചെയ്യാം, ഞാൻ ചെയ്ത ഒരു കാര്യം നിന്നോട് പറഞ്ഞപ്പോ അത് പറ്റില്ല, നിന്നോട് പറയാതെ ഇരുന്ന മതിയാരുന്നു…” മുഖം ചുളിച്ച് കൊണ്ട് അവൻ കണ്ണ് കൊടുക്കാതെ റാഷിക പറഞ്ഞു.
“എനിക്ക് എന്റെ ഉള്ളിൽ വരുന്നത് ഒന്നും പ്രകടിപ്പിക്കാനും പാടിലെ… ഇനി നീ വെറുതെ നാവിന് ലൈസൻസ് ഇല്ലാതെ ഓരോന്ന് വിളിച്ച് പറഞ്ഞ ഉണ്ടാലോ” അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ട് ശ്രീഹരി പറഞ്ഞു.
“ഇതൊന്നും കേട്ടിരിക്കണ്ട ആവിശ്യം എനിക്ക് ഇല്ല, ഞാൻ പോവാന്” എന്നും പറഞ്ഞ് റാഷിക പുറത്തേക്ക് നടന്ന തുടങ്ങി.
“ആ പൊടി പോ, പുറത്ത് നിന്റെ ആ മറ്റവൻ കാത്തുനിൽപ് ഉണ്ടാവും അല്ലെ. ഇനിയിപ്പോ സൗകര്യം ആയാലോ…” ശ്രീഹരി ഉറക്കണേ വിളിച്ച് പറയാൻ തടുങ്ങി, അവിടെ ഉണ്ടായിരുന്ന ആൾക്കാരുടെ എല്ലാം ശ്രെദ്ധ അങ്ങിട്ടേക്ക് തിരിഞ്ഞു. ശ്രീഹരി ഓരോന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും റാഷിക രണ്ട് ചെവിയും പൊത്തിപ്പിടിച്ച് കൊണ്ട് മുന്നോട്ടേക്ക് തന്നെ നടന്ന നീങ്ങി.
******************************************************************************************************
“ഒരൊപ്പാനോ സാരി ഉടുക്കണം എന്ന്…” ആഷിക സാരിയുടെ തുമ്പ് കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
“നീയും കൂടി സമടിച്ച ശേഷം അല്ലെ നമ്മൾ പോയി വാങ്ങാൻ വന്നത്…” ഹൃതിക് ചോദിച്ചു.
“നീ ഇന്നലെ
💬 Comments
View all comments