0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Author : Malini Krishnan Read All Parts 727

പുറത്ത് നിന്നും ഭക്ഷണം എല്ലാം കഴിച്ച് തിരിച്ച് വീട്ടിലേക്ക് തന്നെ എത്തി, ഹൃതിക് നേരെ പോയി ആ ബെഡിൽ കിടന്നു.

“പുറത്ത് ഒക്കെ പോയി വന്നതല്ലേ ഒന്ന് ഡ്രസ്സ്‌ മാറിട്ട് എങ്കിലും കിടന്നൂടെ” സാരിയിലെ ഓരോ പിനും ഊരി കൊണ്ട് അവൾ ചോദിച്ചു.

“അതൊക്കെ പിന്നെ മാറ്റാം മോളെ… നീ ഇങ്ങോട്ട് വാ” അവൻ അവളെ വിളിച്ചു.

“ഓഹ് പിന്നെ… ഇപ്പോഴേ പറഞ്ഞേക്ക്, ഇന്നലെ രാത്രി ചെയ്ത പോലെ ഓരോ അറ്റത് കിടക്കും എന്ന് പറഞ്ഞിട്ട് മെല്ലെ മെല്ലെ എന്റെ അടുത്തേക്ക് ഇന്ന് എങ്ങാനും നീങ്ങി വന്നാൽ ഉണ്ടലോ” അവൾ ഒരു ഭീഷണി മുഴക്കി.

“ഉറക്കത്തിൽ അറിയാതെ വന്ന് പോയതല്ലേ, അതും കെട്ടിപിടിച്ചിട്ട് അല്ലെ ഉള്ളു വേറെ ഒന്നും ഇല്ലാലോ”

“ഇന്ന് അറിയാത്ത വരണ്ട എന്ന പറഞ്ഞെ”അവൾ പറഞ്ഞു. അപ്പോഴായിരുന്നു അവന്റെ കണ്ണുക്കൾ അവളുടെ മേൽ പതിഞ്ഞത്. സാരീ അവളുടെ ദേഹത്ത് നിന്നും അവൾ മാറ്റി, അവളുടെ പൊക്കിളും മൂടികെട്ടിയ ബ്ലൗസും മാത്രം ആണ് ഇപ്പൊ ഉള്ളത്, അവൻ കണ്ണും തള്ളി അത് നോക്കി നിന്നു. ഇത് കണ്ട അവൾ വേഗം തന്നെ സാരീ കൊണ്ട് എല്ലാം മറച്ച് പിടിച്ചു.

“നാണം ഇല്ലാത്തവനെ, എന്തിനാ ഇങ്ങോട്ട് നോക്കുനെ”

“എന്റെ മുന്നിന് ഒരു നാണവും ഇല്ലത്തെ ഡ്രെസ്സ് മാറിയിട്ട് എനിക്ക് നാണം ഇല്ലേ എന്നോ” എന്നും പറഞ്ഞ് ഹൃതിക് ബെഡിൽ നിന്നും എന്നിട്ടു അവൾക്ക് നേരെ നടന്നു.

“ആ സോറി അറിയാതെ ചെയ്ത് പോയതാ, നീ ബെഡിലേക്ക് തന്നെ പോയി കിടന്നോ” അവൾ പറഞ്ഞു, പക്ഷെ ഇപ്പോഴും അവൻ

💬 Comments

View all comments