0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Author : Malini Krishnan Read All Parts 726

അവർ നടന്നു, മതിലിലെ മനം മയക്കുന്ന കൊത്തുപണികൾ, ഹൃതിക് അങ്ങോട്ടേക്ക് കൈ ചൂണ്ടി അവൾക്ക് അത് കാണിച്ച് കൊടുത്തു, അത് കാണുവാൻ വേണ്ടി അവൾ തല അങ്ങോട്ട് ചെരിച്ചു, അവളെ കാണാൻ വേണ്ടി അവൻ അവൾക്ക് നേരെ തല ചെരിച്ചു. പിന്നെയും രണ്ട് പേരും നടന്ന് നീങ്ങി.

“ഞാൻ നിന്നെ പോലെ സ്ഥലത്താവും സന്ദർഭവും ഒന്നും നോക്കാതെ കാര്യങ്ങൾ പറയുന്ന ആൾ അല്ല… എനിക്ക് ഇപ്പോഴും ഓർമയിൽ നിൽക്കണം ആ കാര്യവും ആ സ്ഥലവും. അതുകൊണ്ട് ഇപ്പൊ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ പോവാന്…” എന്നും പറഞ്ഞ് ആഷിക അവന്റെ കൈയിൽ പിടിച്ച് തൂങ്ങി അവളുടെ ചുണ്ടുകൾ അവന്റെ ചെവിയുടെ അടുത്തേക്ക് കൊണ്ടുപോയി.

“ഐ ലൗ യു ടൂ…”

അത് പറഞ്ഞതും അവൾ അവൾ വേഗം അവന്റെ കുറച്ച് മുന്നിലോട്ട് ആയി നടക്കാൻ തുടങ്ങി. അവളുടെ മുന്നിൽ പരമാവധി അവളുടെ മുന്നിൽ സന്തോഷം കാണിക്കാതെ ഇരിക്കാൻ ശ്രേമിച്ചു, പക്ഷെ മുഖത്ത് വന്ന ചിരി അവനെ മറയ്ക്കാൻ സാധിച്ചില്ല, അത് അവൾ കാണിക്കാതെ ഇരിക്കാൻ തല തഴ്ത്തി അവളുടെ പിന്നാലെ നടന്ന് പോയി അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചു.

“മാറി നിൽക്കട അമ്പലം ആണ് എന്ന ബോധം ഒക്കെ വേണം, ശിവ ശിവാ…” അവനെ കളിയാക്കി കൊണ്ട് അവൻ പറഞ്ഞു.

“ഇപ്പോഴ് എങ്കിലും എന്തേലും പറയാൻ തോന്നിയലോ…” അവൻ പറഞ്ഞു. അവർ പ്രദിക്ഷണം തുടർന്നു. രണ്ടുപേരുടെയും മുഖത്ത് നിന്നും ഇതുവരെ ആ ചിരി മാഞ്ഞ് പോയിട്ടില്ല.

രണ്ടുപേരും അത് കഴിഞ്ഞ് നേരെ ഒരു പടത്തിന് പോയി, അവർ

💬 Comments

View all comments