0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Author : Malini Krishnan Read All Parts 700

ചെയുന്ന മുഴുവൻ സമയവും മുന്നിൽ തന്നെ ഇരിക്കുന്ന ആഷികയെ നോക്കി നിൽക്കുക ആയിരുന്നു, അവളിടെ മുഖത്ത് നോക്കി നന്നായി കളിക്കുന്നുണ്ടോ ഇല്ലയോ എന്ന് റാഷിക മനസ്സിലാക്കി. എന്നാൽ നോട്ടം ഒന്ന് പാളി പോയ അവൾ കണ്ടത് പിന്നിൽ നിന്നും മുന്നിൽ തനിക്ക് സുപരിചതയായ ആരോ ഒരാൾ നടന്ന വരുന്നത് ആണ്, പക്ഷെ അങ്ങോട്ട് കൂടുതൽ ശ്രെദ്ധ കൊടുത്ത ഇവിടെ എല്ലാം തെറ്റും എന്ന് അവൾക്ക് അറിയാമായിരുന്നു, എല്ലാം കഴിഞ്ഞപ്പോ അവൾക്ക് സ്വയം അത്യാവിശ്യം നന്നായി കളിച്ചത് പോലെ തന്നെ തോന്നി.

അവൾ എല്ലാവരുടെയും ഒപ്പം സ്റ്റേജിന്റെ പിൻവശത് നിന്ന് ഫോട്ടോ എടുക്കുക ആയിരുന്നു പെട്ടന് ആണ് തന്റെ തോളിൽ ആരോ തട്ടി വിളിച്ചത്.

കൂറേ കൊല്ലങ്ങൾക്ക് ശേഷം അതാ ഹൃതിക് അവളുടെ മുന്നിൽ, അവനെ കണ്ടതും ഇന്നേ വരെ അനുഭവിക്കാത്ത തരത്തിൽ ഉള്ള ഒരു ഞെട്ടൽ അവളിൽ ഉണ്ടായി, ചുറ്റും ഉള്ളതൊന്നും കാണാൻ കേൾക്കാനോ അവൾ പറ്റാതെ ആയി… അവൻ എന്തോ പറയുന്നുണ്ടോ, ഇത്രെയും കാലം അവളുടെ മുമ്പിൽ വരാത്തതിന്റെ കാരണം ആണോ, അല്ല അവൻ തന്നെ ഞെട്ടിക്കുക്ക എന്ന ഉദ്ദേശത്തോടെ തന്നെ വന്നത് ആണ്, പക്ഷെ 3 കൊല്ലം കഴിഞ്ഞ് ഇപ്പൊ എന്തിനാ വന്നത്.

ഇങ്ങനെ പല ചിന്തകളുമായി നിൽക്കുന്ന അവളെ അവൻ പെട്ടന് അടുത്തേക്ക് വലിച്ചു, ശേഷം ചുണ്ടുകൾ നുണഞ്ഞു… ഒരേ സമയം തള്ളി മാറാനും അവനെ കൂടുതൽ വാശിയോടെ ചുംബിക്കാനും അവളുടെ മനസ്സ് പറഞ്ഞു. അവൻ റാഷിക്കയിൽ നിന്നും അകന്ന് മാറി പോയി, ഇപ്പോഴും അത്ഭുതം വിട്ട് മാറാതെ അവൾ അവിടെ തന്നെ

💬 Comments

View all comments