0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Author : Malini Krishnan Read All Parts 702

നിന്നു… ഇങ്ങനെ പല ചിന്തകളും പ്രവർത്തികളും തന്റെ കാമുകനോട് താൻ കാണിച്ചത് ചതിയാണോ എന്ന ചോദ്യം അവളുടെ കണ്ണുകളെ നനച്ചു…

(ആഴ്ചകൾക്ക് ശേഷം…)

ഹൃതിക്കും ആഷികയും പല തവണ കണ്ടുമുട്ടി… രണ്ട് പേരും കൂടുതൽ അടുത്തു, പര്സപരം മനസ്സിലാക്കി, ഇഷ്ടങ്ങങ്ങളും അനിഷ്ടങ്ങളും തിരിച്ചറിഞ്ഞു…

“ഞാൻ ഒരു അത്യാവിശ്യ കാര്യം പറയാൻ വേണ്ടി ആയിരുന്നു നിന്നോട് വരാൻ പറഞ്ഞത്…” ഹൃതിക് പറഞ്ഞു. രണ്ടുപെരും ബീച്ചിലൂടെ നടക്കുക ആയിരുന്നു, ആഷിക അവന്റെ കൈയിൽ തൂങ്ങി അവന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു…

“പറയാൻ ഉണ്ട് എന്നൊക്കെ പറഞ്ഞ് അപ്പോയ്ന്റ്മെന്റ് എടുക്കണോ നിനക്ക് അങ്ങ് പറഞ്ഞ പോരെ…” ആഷിക പറഞ്ഞു.

“എന്താണ് ഇന്ദുചൂഡൻ‘ണ്ടെ ഫ്യുച്ചർ പ്ലാൻസ്” ഹൃതിക് ചോദിച്ചു.

“അച്ഛൻ കൂടെ ചേരുന്നോ എന്ന് ചോദിച്ചു“

“ആരാ ചോദിച്ചത്“

“അച്ഛൻ തന്നെ എടാ അല്ലാതെ വേറെ ആരാ അച്ഛന്റെ കൂടെ ചേരുന്നോ എന്ന് ചോദിക്ക… നീ ഒരു പൊട്ടൻ തന്നെ” കാറ്റിൽ പാറികളിക്കുന്ന മുടിയിഴകൾ മുഖത്ത് നിന്നും മാറ്റി കൊണ്ട് അവൾ പറഞ്ഞു. അവനിൽ നിന്നും പ്രതികരണം ഒന്നും അവൾ കണ്ടില്ല

“നീ എന്തിനാ ഇപ്പൊ അത് ചോദിച്ചത്” അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു.

“സാം വിളിച്ചിരുന്നു ജോലിയുടെ കാര്യം പറഞ്ഞ്, അടുത്ത ആഴ്ച തൊട്ട് പോയി തുടങ്ങും ഞാൻ. ഇനി ഇത് പോലെ ഇപ്പോഴും ഒന്നും കാണാൻ പറ്റി എന്ന് വരില്ല” ഹൃതിക് പറഞ്ഞു. അവളുടെ മുഖത്ത് ഉള്ള ചിരി മെല്ലെ മാഞ്ഞ് തുടങ്ങി. അത് കണ്ടതും ഹൃതിക് അവളുടെ മുഖം വാരി തന്റെ കൈകളിൽ വെച്ചു.

“ഹേയ്… കാണാനേ പറ്റില്ല

💬 Comments

View all comments