0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Author : Malini Krishnan Read All Parts 707

ദിവസം മാത്രം ഹൃതിക് അവന്റെ കൂടെ താമസിക്കാൻ തീരുമാനിച്ചു.

“ഇവിടെ സൗകര്യ കുറവ് ഒന്നും ഇല്ലാലോ അല്ലെ…” സമീറിന്റെ ഉമ്മ ഹൃതികിനോട് ചോദിച്ചു.

“ഇല്ല ഉമ്മ” ഹൃതിക് മറുപടി കൊടുത്തു, ശേഷം ഉമ്മ റൂമിൽ നിന്നും പുറത്തേക്ക് പോയി.

“നിനക്ക് റെഡി ആക്കി വെച്ച വീട്ടിലും ഇത് പോലെ ഒക്കെ തന്നെയേ ഉണ്ടാവു… ഒരു ലിവിങ് റൂം, ഒരു കിച്ചൻ, ഒരു ബാത്‌റൂം” സമീർ അവനോട് പറഞ്ഞു.

“ഒറ്റക് താമസിക്കുന്ന എനിക്ക് ഇതൊക്കെ തന്നെ വളരെ കൂടുതൽ അല്ലേടാ” ഹൃതിക് പറഞ്ഞു.

“അതൊക്കെ ശെരിയാകാട… നീ കുറച്ച് സമയം എനിക്ക് താ…” സമീർ പറഞ്ഞു.

“അതൊന്നും ഭയങ്കര പ്രെശ്നം ഇല്ലടാ… ബോറടിക്കുമ്പോ ഞാൻ നിന്നെ വിളിക്കാം, നമ്മുക് വല്ല ഷട്ടിൽ ഒക്കെ കളിച്ച് ഇരിക്കാലോ…” ഹൃതിക് അവനോട് പറഞ്ഞു. അത് കേട്ടതും സാം ഒരു ഞെട്ടലോഡ് കൂടി അവനെ നോക്കി നിന്നു. എന്നാലും സമീർ അവനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.

“ലോഹിത് വിളിക്കാർ ഇല്ലേ…” ഹൃതിക് ചോദിച്ചു.

“കുറച്ച് മുന്നേ കൂടി വിളിച്ച് വെച്ചതേ ഉള്ളു“

“അവൻ ഒന്ന് നാട്ടിലേക്ക് വരട്ടെ, എന്നിട്ട് വേണം രണ്ടാളോടും കാര്യങ്ങൾ ഒക്കെ പറയാൻ” ഹൃതിക് പറഞ്ഞു.

“അതെ അതെ, അവൻ എത്തുന്നതിന് മുന്നേ ആ വിശേഷം ഞാൻ ശെരി ആക്കി തരുന്നുണ്ട്” സമീർ പറഞ്ഞു. രണ്ട് പേരുടെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അർഥം വെച്ചുള്ള സംസാരത്തിന് ശേഷം അവർ ഉറക്കത്തിലേക്ക് പോയി.

വീണ്ടും ആഴ്ചകൾ വേഗം പോയി, ജോലിയിൽ കേറിയപ്പോ മുതൽ ഓരോ തിരക്കുകളിൽ പെട്ടുപോയി, ഒരുമാതിരി

💬 Comments

View all comments