Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]
തെറ്റിക്കുക എന്നത് ആണ്. നീ റാഷികയെ കണ്ടിരുന്നോ ?
സമീർ : ഇല്ലടാ… ഇത് ഇപ്പൊ എങ്ങനെ ചെയ്യും എന്നാണ് അറിയാത്തത്. ഹൃതിക് അടുത്ത ആഴ്ചകുളിൽ ഇവിടെ ജോയിൻ ചെയ്യും അതിന് മുന്നേ…
ലോഹിത് : അതിന് മുന്നേ നീ എങ്ങനെയെകിലും ഹൃതിക്കിനെയും രാശികയെയും ഒന്നിപ്പിക്കണം. പറ്റുകയാണെങ്കിൽ മറ്റേ താടക ഉണ്ടാലോ, ആഷിക… അവൾക്ക് ഒരു പണിയും കൊടുക്കണം. അല്ല ഈ ശ്രീഹരി ആൾ എങ്ങനെയാ
സമീർ : ഒരു പാവം പയ്യൻ ആണ്, സംസാരിച്ചടുത്തോളം പറഞ്ഞ പറ്റിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ല.
ലോഹിത് : ഞാൻ അവിടെ ഇല്ലാതെ പോയലോ ഡാ… നീ എന്തായാലും അവന്റെ ഓരോ ഇല്ല കഥകൾ അവളുടെ അടുത്ത് എത്തിക്കണം. പിന്നെ റാഷികയും ഹൃതിക്കിനെയും പറ്റി കുറച്ച് ഈ ശ്രീഹരിയുടെയും അടുത്ത് പറയ്… ഒരു സംശയത്തിന്റെ കനൽ രണ്ട് പേരുടെയും ഇടയിൽ വീണ പിന്നെ തന്നെ താനേ ആളി കത്തിക്കോളും…
ലോഹിതും സമീറും പിന്നെയും കുറച്ച് നേരം സംസാരിച്ച് ഇരുന്ന ശേഷം കാൾ വെച്ചു. എല്ലാം കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോ ആയിരുന്നു ആ രാത്രി ഹൃതിക് അവന്റെ വീട്ടിലേക്ക് വരുന്നത്, നാളെ ആണ് ജോയിൻ ചെയാൻ പറഞ്ഞ തീയതി.
സമീർ അവനോട് തന്ടെ കൂടെ തന്നെ നിൽക്കാൻ ആവിശ്യ പെട്ടെങ്കിലും അത് ശെരിയാവില്ല എന്ന് തോന്നിയ ഹൃതിക് അവനോട് വേറെ എവിടേലും ഒരു സ്റ്റേ റെഡി ആക്കി കൊടുക്കാൻ പറഞ്ഞു. ഹൃതിക്കിന് വേണ്ട സ്റ്റായും കാര്യങ്ങളും എല്ലാം ടൗണിൽ സമീർ ശെരിയാക്കി വെച്ചു. പക്ഷെ ഇന്നൊരു
💬 Comments
View all comments