Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]
പറഞ്ഞ് തുടങ്ങി, പക്ഷെ എല്ലാം വിഫലമായിപ്പോയി. ഹൃതിക് നേരെ അവന്റെ ബൈക്ക് നിർത്തിയെടുത്തേക്ക് എത്തി, അതുമായി അവളോട് ഒന്നും മിണ്ടാതെ അങ്ങ് പോയി.
വരും ദിവസങ്ങളിലും ആഷിക അവന് കൂറേ മെസ്സേജുകൾ അയച്ചെങ്കിലും എല്ലാത്തിനും അവൾക്ക് ആകെ കിട്ടിയത് കൂറേ തണുത്ത മറുപടികൾ ആയിരുന്നു. ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാം എന്ന വെച്ച അവൻ ഓരോ തിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞു മാറി, കോളേജിന്റെ അവസാന നാളുകൾ ആയതിനാൽ അവളും കുറച്ച് തിരക്കുകളിൽ പെട്ടുപോയി. രണ്ട് പേരും തമ്മിൽ ഉള്ള സംസാരങ്ങൾ ഒരു പരിധി വരെ കുറഞ്ഞ് തുടങ്ങി.
(ഹൃതിക് — ആഷിക ചാറ്റ്…)
ഹൃതിക് : നാളെ തൊട്ട് ജോയിൻ ചെയ്യണം. ഇന്ന് തന്നെ അങ്ങോട്ടേക്ക് പോവാന്
ആഷിക : എന്താടാ ഇത്ര ലേറ്റ് ആയിട്ട് പറഞ്ഞത്, കുറച്ച് മുന്നേ പറഞ്ഞ ഒന്ന് കാണാമായിരുന്നാലോ 🥺🥺
ഹൃതിക് : അതിന്റെ ആവിശ്യം ഒന്നും ഇല്ലാ
ആഷിക : ദേഷ്യം ആണോ എന്നോട് 😞
ആഷിക അവൻ അയക്കുന്ന മെസ്സേജുകൾക്ക് പെട്ടന് മറുപടി കൊടുത്തുകൊണ്ട് ഇരുന്നപ്പോ ഹൃതിക് എല്ലാം ഒരല്പം വൈകി ആണ് കൊടുത്തത്.
ആഷിക : അപ്പൊ ജോലിക്ക് കേരുവല്ലേ… ഓൾ ദി ബെസ്റ് 🥰😘🫂
അവൾ അവസാനം അയച്ച മെസ്സേജിന് അവൻ ഒരു 👍 റീക്ഷൻ മാത്രം ഇട്ട് കൊടുത്തു.
(ലോഹിതിന്ടെയും സമീറിന്റെയും ഫോൺ കാൾ…”)
സമീർ : നീ പറഞ്ഞ പോലെ ഞാൻ അവനുമായി ഒരു ബന്ധം ഉണ്ടാക്കി എടുത്തിട്ട് ഉണ്ട്.
ലോഹിത് : ഇനി ചെയ്യണ്ടത് ഈ സമീറിനെയും ശ്രീഹരിയേയും റാഷികയെയും എങ്ങനെയെങ്കിലും
💬 Comments
View all comments