0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]

Author : Kambikathakal Read All Parts 468

ആണോ, അതോ പന്ത്രണ്ടേ പതിമൂന്ന് ആണോ. ഏതായാലും KL 7 ആണ് എന്ന് ഉറപ്പ് ആണ്."

ടീവീ പറയുന്ന ആ ഡയലോഗ് കേട്ടപ്പോ അവളുടെ വണ്ടിയുടെ നമ്പർ എത്ര ആയിരുന്നു എന്ന് പെട്ടന്ന് ഒരു സംശയം എനിക്ക് വന്നു.

"എന്റെ അമ്മേ വേറെ ഒന്നും കാണാൻ ഇല്ലേ."

"നീ പുതിയ ടീവീ വാങ്ങി തരുമ്പോ ഞാൻ നിന്ടെ ഇഷ്ടത്തിന് ചാനൽ കണ്ടോളാം."

ഒരു ആവശ്യവും ഇല്ലായിരുന്നു, എനിക്ക് ഇത് കിട്ടണം. ഞാൻ അമ്മേനെ നോക്കി ഒരു ചിരി ചിരിച്ചിട്ട് റൂമിലോട്ട് പോയി. റൂമിൽ ഇരുന്നു ഇന്ന് അവളുടെ വീട് കണ്ടുപിടിച്ച കാര്യം ഒക്കെ അലോചിച്ചപ്പോൾ ആണ് എനിക്ക് ഒരു സംശയം വന്നത്. ഇത് കൊണ്ട് ഇപ്പൊ എന്താ കാര്യം, ഞാൻ ഇനി എന്താണ് ചെയ്യണ്ടത്. സിനിമയിൽ ഒക്കെ ഉള്ളത് പോലെ ഊമ കത്ത് എഴുതണോ അവൾക്. ഇപ്പൊ അവളെ ഫോളോ ചെയ്തത് പ്രേതേകിച് കാര്യം ഒന്നും ഇല്ലാതായിപ്പോയാലോ എന്ന കാര്യം എന്റെ ഉള്ളിൽ കൂടുതൽ കുറ്റബോധം ഉണ്ടാക്കി.

"പിന്നെയും പിന്നെയും ഇങ്ങനെ ഓരോന് ആലോചിച് കാര്യം ഇല്ല, ചെയാൻ ഉള്ളത് ഒക്കെ ചെയ്ത കഴിഞ്ഞു, ഒരു നല്ല കാര്യം നടക്കാൻ വേണ്ടി കുറച്ച വളഞ്ഞ വഴി ഉപയോഗിക്കുന്നത് ഒരു വല്യ തെറ്റ് അല്ല." ഞാൻ സ്വയം പറഞ്ഞു.

ഞാൻ ഫോൺ എടുത്തിട്ട് അവളുടെ വണ്ടി നമ്പർ നോക്കി രസിച്ചു. ഇത് വഴി അവളുടെ പേര് എങ്കിലും ഒന്നു കണ്ടുപിടിക്കണം എന്ന് ഞാൻ ഉറപ്പിച്ചു. പണ്ട് കോളേജ് പഠിക്കുന്ന സമയത് എന്റെ കൂട്ടുകാരൻ ഡേവിഡ് ഇതുപോലെ വണ്ടിയുടെ നമ്പർ

💬 Comments

View all comments