0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]

Author : Kambikathakal Read All Parts 139

ഞാൻ നിരസിച്ചു. "നീ എന്തോകെയാടാ ഈ പറയുന്നേ, എടാ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ."

"അതിന് ഞാൻ എന്താ വിചാരിച്ചത് എന്ന് നീ പറ എന്ന."

"ഞാൻ ഒരു പെണ്കുട്ടിയുടെ വണ്ടി നമ്പർ നോട്ട് ചെയ്തിട്ട് അവളെ കണ്ടുപിടിക്കാൻ നിന്നെ വിളിച്ചത് ആണ് എന്നാലേ നീ വിചാരിച്ചത്."

"ഏഹ്, അപ്പൊ അതല്ലെ കാര്യം." ഡേവിഡ് ഒരു ഞെട്ടലോഡ് കൂടി ചോദിച്ചു.

"അല്ല അതാണ് കാര്യം പക്ഷെ നീ വിചാരിക്കുന്ന പോലെ വേറെ ദുരുദ്ദേശം ഒന്നും ഇല്ല. ജസ്റ്റ് ഒന്ന്..." ഞാൻ കുറച് ചമ്മലും നാണത്തോടെയും കൂടി പറഞ്ഞു.

"അയ്യടാ, അത് എന്താണ് ഈ വേറെ ഒരു കാര്യം അത് നീ പറ, അപ്പൊ ഞാൻ പറഞ്ഞ തരാം എങ്ങനെ കണ്ടുപിടിക്കേണ്ടത് എന്ന്."

"എടാ അത് പിന്നെ... അത്... ഒരു ക..കല്യാണത്തിന് പോയപ്പോ സംഭവിച്ചതാണ്."

"പറ പറ എല്ലാ ഡീറ്റെയിൽസ് അടക്കം വിഷാദം ആയിട്ട് കാര്യം പറ. നിന്ടെ ഒരു ലവ് സ്റ്റോറി കേൾക്കണം എന്നത് എന്റെ ഒരു വല്യ ആഗ്രഹം ആയിരുന്നു. ഇത് കേട്ടിട്ട് വേണം നിനക്കും ഈ അസുഖം പിടികൂടിയ വിവരം എടുത്ത് നമ്മളുടെ ഗ്രൂപ്പിൽ ഇടാൻ." അവൻ എന്തോ വല്യ വിജയം നേടിയത് പോലെ ഇരുന്ന് ചിരിച്ചു.

"എടാ മോനെ ചതിക്കല്ലേ, ഞാൻ പറഞ്ഞില്ലെ ഡാ നീ വിചാരിക്കുന്ന പോലെ onnum അല്ല. ഒരു കല്യാണത്തിന് പോയപ്പോ സ്കൂട്ടറിൽ ഒരു പെണ്കുട്ടി വന്നിട്ട് എന്റെ വണ്ടിയിൽ ഒന്ന് തട്ടി, അത് ആണെകിൽ താഴെ വീണ് കൂറേ സ്ക്രച്ചും ആയി, എന്നിട്ട് ആരോടും പറയാതെ അവൾ വണ്ടി എടുത്തിട്ട് സ്ഥലം വിട്ടു." ഞാൻ പറഞ്ഞു. പണ്ട് പെൺകുട്ടികളോട് സംസാരിക്കാൻ പേടിയായത് കൊണ്ട് പ്രേമിക്കുന്നതിന് ഒക്കെ എതിർത്ത കൂറേ സിഗ്മ കളിച്ച നടന്നിട്ട് ഉണ്ട് ഞാൻ. ആ ഞാൻ ഇനി ഒരു പെൺകുട്ടിയെ ഇഷ്ടം ആണ് എന്ന് ഇവൻ ഗ്രൂപ്പിൽ ഒക്കെ പറഞ്ഞ ഉള്ള നാണക്കേട് ഓർത്തിട്ട് അവനോട് ഞാൻ ഈ കള്ളം പറഞ്ഞു.

"അത്രക്ക് ആയോ അവൾ, വെറുതെ വിടരുത് അവളെ. നീ അവളുടെ

💬 Comments

View all comments