0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]

Author : Kambikathakal Read All Parts 473

സംസാരിക്കാൻ പേടിയായത് കൊണ്ട് പ്രേമിക്കുന്നതിന് ഒക്കെ എതിർത്ത കൂറേ സിഗ്മ കളിച്ച നടന്നിട്ട് ഉണ്ട് ഞാൻ. ആ ഞാൻ ഇനി ഒരു പെൺകുട്ടിയെ ഇഷ്ടം ആണ് എന്ന് ഇവൻ ഗ്രൂപ്പിൽ ഒക്കെ പറഞ്ഞ ഉള്ള നാണക്കേട് ഓർത്തിട്ട് അവനോട് ഞാൻ ഈ കള്ളം പറഞ്ഞു.

"അത്രക്ക് ആയോ അവൾ, വെറുതെ വിടരുത് അവളെ. നീ അവളുടെ ഡീറ്റെയിൽസ് പറ നമ്മൾക് ഇപ്പൊ തന്നെ ചോയ്ക്കാം." അവൻ കുറച്ച ദേഷ്യത്തിൽ പറഞ്ഞു.

"ഡാ നീ കൂൾ ആവ്. ഞാൻ പോയി ചോയ്‌ചോലാം, പക്ഷെ അതിന് അവളുടെ പേരും അഡ്രസ്സും എനിക്ക് അറീല്ലലോ അതിന്നാലോ നിന്ടെ ഒരു ചെറിയ ഹെല്പ് വേണം എന്ന് പറഞ്ഞത്."

"കറക്റ്റ്, കറക്റ്റ്, നീ ഒരു കാര്യം ചെയ്യ് നമ്പർ പ്ലേറ്റ് ഒന്ന് വാട്സാപ്പിൽ അയച്ചതാ, ബാക്കി ഡീറ്റെയിൽസ് നിനക്കു ഞാൻ കുറച്ച കഴിഞ്ഞിട്ട് അയച്ചു തരാം."

"ഓക്കേ, അത് മതി, താങ്ക്സ് അളിയാ." എന്നും പറഞ്ഞ ഞാൻ ഫോൺ കട്ട് ചെയ്തു.

ഇനി ഏതാനും നിമിഷങ്ങൾക് ഉള്ളിൽ എന്റെ ദേവതയുടെ പേര് ഞാൻ അറിയും. സന്തോഷത്തിൽ ഞാൻ റൂമിൽ തുള്ളിച്ചാടി നടന്നു. പിന്നെ ബെഡിൽ പോയി കിടന്നു എന്നിട്ട് മുഖം പില്ലോലേക് താഴ്ത്തി വെച്ചിട്ട് നാണം കൊണ്ട് കാലുകൾ രണ്ടും അടിക്കാൻ തുടങ്ങി. കുളിച്ചു ഫ്രഷ് ആയി, ഡിന്നർ ഒക്കെ കഴിച് കഴിഞ്ഞ ഉറങ്ങാൻ വേണ്ടി റൂമിലേക്കു വരുമ്പോ ആണ് പിന്നെ ഞാൻ ഫോൺ എടുക്കുന്നത്. കൂറേ ഗ്രൂപ്പ് മെസ്സേജും ഉണ്ടായിരുന്നു ഡേവിഡിന്റെ കുറച്ചു മെസ്സേജുകളും ഉണ്ടായിരുന്നു.

"അളിയാ നീ എന്നോട് ക്ഷെമിക്കണം, എനിക്ക്

💬 Comments

View all comments