Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]
അവൾ പറഞ്ഞു. എന്റെ ഉള്ളിൽ ഒരു മഞ്ഞ് വീണ പോലെ ഒരു സുഖം. ഇത്രെയും കാലത്തിന് ശേഷം അവളുടെ പേര് എനിക്ക് കിട്ടി. പക്ഷെ പെട്ടന് ഒന്ന് ആലോചിച്ചപോ അന്ന് കണ്ടുപിടിച്ചപ്പോ അവളുടെ പേര് ഇത്ര ചെറുത് അല്ലായിരുന്നു. ഞാൻ വേഗം ഫോൺ എടുത്തിട്ട് അവളുടെ പേര് നോക്കി... *a**i*a, ഈ പേര് രമ്യ ആയിട്ട് ഒട്ടും ചേർച്ച ഇല്ലാത്ത പോലെ തോന്നി, അപ്പോഴാണ് പ്രിയാ എന്റെ ചെവിയിൽ വന്ന പറഞ്ഞത് അത് അവരുടെ കൂടെ വരാത്ത ആ കൂട്ടുകാരിയുടെ പേര് ആയിരുന്നു എന്ന്.
ഒരു ബോൾ എറിഞ്ഞ് വിക്കറ്റ് കിട്ടിയതിന് ശേഷം അത് നോ ബോൾ ആയിരുന്നു എന്ന് അറിയുമ്പോ ഉള്ള അവസ്ഥ ആയിരുന്നു എന്റെ അവസ്ഥ. അവിടെ അതികം ഇരിക്കാതെ ഞങ്ങൾ കുളത്തിലേക്കു പോയി. ഞാനും കിച്ചുവും ഡ്രസ്സ് എല്ലാം മാറിയതിന് ശേഷം ആണ് പോയത്.അവൾ ഒരു കൃതാർ ടോപ്പും പാന്റും ആയിരുന്നു വേഷം. അങ്ങനെ നടന്ന് ഞങ്ങൾ കുളത്തിൽ എത്തി, അപ്പൊ ഞാൻ അവളോട് ചോദിച്ചു
"നീ ഡ്രസ്സ് മാറുന്നിലെ"
"ഇല്ല..." എന്നും പറഞ്ഞ് അവൾ കുളത്തിലേക്ക് ചാടി. ഞങ്ങൾ എല്ലാരും ഒന്ന് ഞെട്ടിയിരുന്നു പോയി. എനിക്കും കിച്ചനും മാത്രേ ഇനി നീന്താൻ അറിയുള്ളു, അവളുടെ കൂട്ടുകാരികളും നീതുവും വെറുതെ കാൽ വെള്ളത്തിലേക്ക് ഇട്ട് അവിടെ ഇരുന്നു. ഞങ്ങളും ചാടി...
"എടാ ഇവൾക്ക് ഒടുക്കത്തെ സ്പീഡ് ആണലോ." കിച്ചു പറഞ്ഞു
"വാ വേഗം നീന്തി അവളെ പിടിക്കാം" ഞാൻ പറഞ്ഞു
അത്യാവിശ്യം നീളം ഉള്ള കുളമായിരുന്നു, വീതി കുറവാണ്. അവൾ നീന്തി അപ്പുറത്
💬 Comments
View all comments