0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Author : Malini Krishnan Read All Parts 627

എനിക്ക്, എന്റെ ജീവിതത്തിൽ ഏറ്റവും മികച്ച ദിവസം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു ദിവസം. എങ്ങനെ എങ്കിലും പരിക്ഷ ഒക്കെ കഴിഞ്ഞ് കിട്ടിയ മതി എന്നായിരുന്നു എന്റെ ആഗ്രഹം, അവളുടെ അടുത്ത് നിന്നും എന്തോ കേൾക്കാൻ വേണ്ടി.

ഇനി നാളെ അവളെ കാണാൻ പറ്റില്ല, അതുകൊണ്ട് കുറച്ച് അതികം നേരം പഠിക്കാൻ ഞാൻ തീരുമാനിച്ചു. പഴയ പോലെ ആ ട്രാക്കിലേക്ക് വരാൻ പറ്റുന്നില്ല, എന്റെ ചിന്തകൾ മുഴുവനും വേറെ എവിടെയോ ആയിരുന്നു. അവൾ പറഞ്ഞത് പോലെ എന്റെ ശ്രെധ ഫുൾ തെറ്റിയിരുന്നു. വേറെ എന്തെല്ലാമോ നേടിയതിന്റെ സന്തോഷം കൊണ്ടാണോ എന്ന് അറിയില്ല ഈ കാര്യം എന്നെ അതികം ബാധിച്ചില്ല. സ്വപ്നം കാണാൻ പുതിയ യാഥാർഥ്യങ്ങളുമായി ഞാൻ ഉറക്കത്തിലേക്കു വീണു. പരീക്ഷക് മുന്നേ അവളെ ഒന്ന് കാണാൻ വേണ്ടി സമയം നീങ്ങാത്തത് പോലെ തോന്നി... അങ്ങനെ അടുത്ത ദിവസവും ഒന്നും നടക്കാതെ കഴിഞ്ഞു... അടുത്ത ദിവസം എത്തി, അവളെ കാലങ്ങളായിട്ട് കാണാത്ത പോലെ ഒരു ഫീൽ...

ഞങ്ങൾ സ്ഥിരമായിട്ട് പോവുന്ന കോളേജിന്റെ അടുത്തുള്ള കഫെയിൽ തന്നെ കണ്ടുമുട്ടി.

"ഇനി ഇപ്പൊ എപ്പോ കാണാൻ എന്ന് വെച്ചിട്ട, ആ ഫോൺ നമ്പർ ഒന്ന് തന്നുടെ." ഞാൻ അവളോട് ചോദിച്ചു

"ഹ്മ്മ് നോക്കി ഇരുന്നോ..."

"നീ തിരിച്ച എത്തിയ ഞാൻ എങ്ങനെ അറിയും പിന്നെ"

"ഞാൻ 29നെ രാത്രി തിരിച്ച എത്തും, പിന്നെ 30നും 1നും വീക്കെൻഡ്, 2നെ കാണാം."

"30നെ കാണാം ഞാൻ ഉച്ചക്കോ വൈകുന്നേരമോ കോളേജിലേക്ക് വരാം."

"എനിക്ക് വന്നിട്ട് പ്രോക്റ്റിന്റെ കുറച്ച പണി ഉണ്ടാവും, അതൊക്കെ കഴിഞ്ഞിട്ട്

💬 Comments

View all comments