Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]
ഫ്രീ ആയിട്ട് കാണാഡോ." അവൾ പറഞ്ഞു. ഇനിയും പറഞ്ഞിട്ട് കാര്യമില്ല വരില്ല എന്ന് തീരുമാനിച്ച ഇരിക്കാൻ ഇവൾ.
അവൾ പെട്ടന് പുറത്തേക്ക് നോക്കി നിന്നപ്പോ അവളുടെ ഒരു മാമൻനെ കണ്ടു. ഇവിടെ ഇങ്ങനെ ഒരു ചെക്കന്റെ കൂടെ ഇരിക്കുന്നത് കണ്ട എന്തായാലും വീട്ടിൽ അറിയിക്കും, 'വീട്ടിൽ അറിയിച്ച എനിക്ക് എന്താ, ഞാൻ എനിക്ക് ഇഷ്ടം ഉള്ളവരുടെ കൂടെ പോവും വരും എന്നോട് ആരും ചോദിക്കാൻ വരണ്ട.' അവൾ മനസ്സിൽ ചിന്തിച്ചു. എന്നാലും ഇന്നത്തെ മൂഡ് കളയണ്ട എന്ന് കരുതി അവൾ ആളുടെ മുന്നിൽ നിന്നും ഒളിച്ച് നിക്കാൻ തീരുമാനിച്ചു. ഒന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം എന്ന് എന്നോട് പറഞ്ഞിട്ട് അവൾ എണീറ്റ് പോയി. അവൾ പോയതും അവളുടെ മാമൻ കേറി വന്നു എന്തോ ഓർഡർ ഒക്കെ ചെയ്തു. പിന്നെ ഞാൻ വാഷ്‌റൂമിൻഡ് അങ്ങോട്ട് നോക്കിയപ്പോ അവൾ കൈ വീശി എന്നെ അങ്ങോട്ടേക്ക് വിളിച്ചു. ഞാൻ അങ്ങോട്ടേക് ചെന്നു.
"എന്താടി, എന്ത്പറ്റി..."
"അവിടെ ഇരിക്കുന്ന ആളെ കണ്ടോ, എന്റെ മാമൻ ആണ്... ഭയങ്കര ചൊറിച്ചിൽ ആണ് ആൾ, എന്നെ കണ്ട അപ്പൊ ഒരായിരം ചോദ്യങ്ങൾ ഉണ്ടാവും, അതാണ് ഞാൻ ഇങ്ങോട്ട് വന്നത്. അയാൾ പോയി കഴിഞ്ഞിട്ട് നമുക്ക് അങ്ങോട്ട് പോകാം." അവൾ പറഞ്ഞു. എന്ന പിന്നെ അയാൾ പോവുന്നത് വരെ അവിടെ നിന്ന് സംസാരിക്കാം എന്ന് ഞാനും കരുതി. വാഷ്‌റൂമിന്റെ ഡോറിന്റെ ഇടയിൽ കൂടി ഞാൻ അയാൾ പോയോ ഇല്ലയോ എന്നും നോക്കുന്നുണ്ടായിരുന്നു, അയാൾ കഴിച്ച കഴിയുന്നതും കാത് ഞങ്ങൾ അവിടെ നിന്നു. കഴിച്ച കഴിഞ്ഞപ്പോ അയാൾ കൈ
💬 Comments
View all comments