0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

അവൻ കുറച്ച് ചമ്മൽ ആണ്, അതൊക്കെ മാറ്റിക്കണം"

"ഓ അവൾ അപ്പോഴേക്കും ഭരണം എട്ട് എടുത്തു... ഇങ്ങനെ ആണെകിൽ സെറ്റ് ആവുന്നതും പൊട്ടുന്നതും ഒരുമിച്ച് ആയിരിക്കും" രമ്യ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു.

"ഇവള്ടെ സ്വഭാവത്തിന് പറ്റിയത് നല്ല ഒരു കലിപ്പൻ ആയിരുന്നു... ഇവൾ ആ പാവത്തിനെ എന്തൊക്കെ ചെയ്യും എന്ന് കണ്ടറിയണം" പ്രിയയും കൂടി ചേർന്ന് അവളെ കളിയാക്കാൻ തുടങ്ങി.

"എല്ലാർക്കും എന്റെ മെല്ലെ കുതിര കേറാൻ കിട്ടിയ ഒരു അവസരം അല്ലെ, ആയിക്കോട്ടെ..."

"ഇല്ലെടി മോളെ, ഞങ്ങൾ നിനക്ക് ഫുൾ സപ്പോർട്ട്. നിനക്ക് അവനോട് കാര്യം പറയുമ്പോ എങ്ങനെ പറയണം എന്ത് പറയണം എന്ന് വല്ല കൺഫ്യൂഷനും ഉണ്ടെകിൽ ടിപ്സ് ഞാൻ പറഞ്ഞ് തരും" മീര പറഞ്ഞു.

"അതിന്ടെ ഒന്നും ആവിശ്യം ഇല്ല, സിമ്പിൾ ആയിട്ട് ഞാൻ തന്നെ പറയും... ഞാൻ എന്റെ പേര് പറയുമ്പോ ആദ്യം, അപ്പൊ തന്നെ അവന്ന് കാര്യം മനസ്സിലാവും, പിന്നെ അങ്ങോട്ട് പറയും ഞാൻ..."

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

ഞാൻ വൈകിട്ട് ഹോസ്പിറ്റലിൽ എത്തിയപ്പോ വോക്കിങ് സ്റ്റിക്കിന്ടെ സഹായത്തോടെ അവൾ നടക്കാൻ ശ്രേമിക്കുന്നുണ്ടായിരുന്നു, കൂടെ ഗ്രീഷ്മ ചേച്ചിയും ഉണ്ട്.

"ഓ ഇവിടെ ഒക്കെ ഉണ്ടോ, കുറച്ച് ആയാലോ കണ്ടിട്ട്" ഞാൻ ചേച്ചിയോട് ചോദിച്ചു.

"ഞാൻ നിന്നെ പോലെ പണി ഇല്ലാതെ നടക്കുവാലെലോ, എനിക്ക് വേറെ രോഗികളെയും നോക്കണ്ടേ, ഇവിടെ മാത്രം നിന്ന മതിയോ..." ചേച്ചി മറുപടി തന്നു, ആഹ് എനിക്ക് അത് കിട്ടണം

"നീ വന്നത് ഏതായാലും നന്നായി, നീ ഇവളെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ചേ, എനിക്ക് വേറെ ഒരു

💬 Comments

View all comments