0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

അവന് വിശ്വാസം വന്നിട്ടില്ല.

എന്നെ യാത്ര ആകാൻ അവരും വരാം എന്ന് പറഞ്ഞേക്കിലും ആരോടും അവരണ്ട എന്ന് ഞാൻ പറഞ്ഞു. വീടിന്റെ അടുത്ത് ഉള്ള ഒരു ഓട്ടോ ഓടിക്കുന്ന ചേട്ടൻ ആണ് എന്നെ കൊണ്ടാകാൻ വരുന്നത്. ആരോടും വരണ്ട എന്ന് പറഞ്ഞത് പോവുന്നതിന് മുന്നേ എനിക്ക് അവരുടെ കോളേജിന്റെ മുന്നണിൽ കൂടി പോയി അവസാനമായി അവരെ ഒന്ന് കാണണം, രണ്ട് പേരെയും. ഇപ്പൊ ഞാൻ എന്നെ പോലെ അല്ല എന്നാണ് അമ്മ കഴിഞ്ഞ ഒന്ന് രണ്ട ദിവസമായി പറഞ്ഞത്ത്, എല്ലാം മറക്കാനും ഇതിൽ നിന്നും ഓടിയൊളിക്കാനും ആരും ഒന്നും അറിയാതെ ഇരിക്കാനും എനിക്ക് കൂറേ കാലം ഞാൻ അല്ലാതെ ആയെ പട്ടു. അങ്ങനെ റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള എന്റെ യാത്ര ഞാൻ തുടങ്ങി...

"ചേട്ടാ... ഇവിടെ കുറച്ച് നേരം ഒന്ന് വെയിറ്റ് ചെയ്യണേ, ഒരു ഫ്രണ്ടിനെ കാണാൻ ആണ്" കോളേജിന്റെ മുന്നിൽ എത്തിയതും ഞാൻ അയാളോട് പറഞ്ഞു. റാഷിക ഏകദേശം ബസിൽ വരേണ്ട സമയം ആയിട്ട് ഉണ്ടായിരുന്നു, ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞ ആഷികയും വരും. ഞങ്ങൾ അവിടെ ഒരു കുറച്ച് നേരം കാത്ത് നിന്നു. വാച്ചിലേക്ക് ഞാൻ സമയം നോക്കി തല ഉയർത്തിയതും കണ്ട കാഴ്ച എന്നിൽ ഞെട്ടലും സന്തോഷവും സങ്കടവും എല്ലാം തന്നു.

അവർ രണ്ട് പേരും ഒരുമിച്ച് കോളേജിലേക്ക് വരുന്ന കാഴ്ച്ച ആയിരുന്നു ഞാൻ കണ്ടത്. പ്രേശ്നങ്ങൾ എല്ലാം തീർത്ത് അവർ ഒന്നിച്ചത് ഏതായാലും നന്നായി, ഇനി ആഷിക'ക് ഒറ്റപ്പെട്ട പോലൊരു തോന്നൽ വരില്ലലോ.

അവർ കോളേജിലേക്ക് ഒരുമിച്ച് പോവുന്നത് നിറകണ്ണുകളോടെ

💬 Comments

View all comments