Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
ഉള്ള പ്രേശ്നങ്ങൾ ഇനിയും ആഴം കൂട്ടാൻ ഞാൻ ഒരു കാരണക്കാരൻ ആവരുത്. എന്റെ കാര്യങ്ങൾ മാത്രം നോക്കി പോകണം എന്ന് ഉണ്ട് എനിക്ക്, എന്റെ മാത്രം സന്തോഷവും സമാധാനവും പക്ഷെ ഞാൻ അവരുടെ ഭാഗത്തിനും ചിന്തിക്കും, അവർക്ക് ഒരു കുഴപ്പവും ഉണ്ടാവരുത് എന്ന് ഉറപ്പ് വരുത്തും, അതിന് വേണ്ടി ഇപ്പൊ എനിക്ക് എന്ത് സംഭവിച്ചാലും ഞാൻ സഹിക്കും. ഇനി ഞാൻ ഈ നാട്ടിൽ നിൽക്കുന്നത് അവരുടെ മുന്നിൽ എന്നെ എത്തിക്കാൻ ഉള്ള സാധ്യത കൂട്ടും...
അടുത്ത ആഴ്ച തൊട്ടുള്ള ഇന്റർവ്യൂ , അത് കഴിഞ്ഞ് അടുത്തതിന്റെ അടുത്ത മാസം തൊട്ട് MBA ക്ലാസ്സുകളും തുടങ്ങും, നോർത്തിൽ ഉള്ള ഇതെല്ലം നല്ല ഒരു IIM തന്നെ അഡ്മിഷൻ വേണ്ടി ഞാൻ കഷ്ടപ്പെടും. രണ്ട് പേരോടും ഞാൻ ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് ചെയാൻ പോവുന്നത്, അവർ എന്നെ ഓർത്ത് ദേഷ്യ പെട്ടാലും സാറില്ല, ഒരിക്കലും എന്നെ പറ്റി ഓർത്ത് വിഷമിച്ച് ഇരിക്കരുത്.
(ഒരാഴ്ചക്ക് ശേഷം)
ആഷിക ഓരോ ദിവസം കഴിയും തോറും അവനോട് ദേഷ്യം കൂടി കൂടി വന്നു, റാഷിക എന്നും മുണ്ടേങ്ങാതെ അവനെ ഫോൺ വിളിക്കും, പക്ഷെ കിട്ടില്ല. അവൻ എന്തെകിലും സംഭവിച്ച് കാണുമോ എന്ന പേടിയായിരുന്നു അവൾക്ക്.
"എന്ന ഞാൻ ഇറങ്ങട്ടെ അമ്മെ" ഞാൻ ബാംഗ്ലൂരിലേക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങാൻ നേരം അമ്മയോട് യാത്ര പറഞ്ഞു. കിച്ചുവും അവിടെ തന്നെ ഉണ്ടായിരുന്നു, അവന് ഞാൻ കൈ കൊടുത്ത് യാത്ര ചോദിച്ച്. ഞാൻ ഇതിൽ നിന്നും പിന്മാറിയതിനെ പല കള്ളങ്ങൾ പറഞ്ഞകിലും ഒന്നും
💬 Comments
View all comments