0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

പ്രാവിശ്യം കോളേജിന്റെ പുറത്ത് ഒക്കെ ആയിട്ട് കണ്ടിരുന്നു, എന്നെ അന്വേഷിച്ച് വന്നതാണ് എന്ന് തോന്നുന്നു പക്ഷെ കണ്ട് പിടിച്ചില്ല അവൻ" റാഷിക അവളൂടെ പറഞ്ഞു. അതിനും ചിരി മാത്രം ആയിരുന്നു രാശികയുടെ മറുപടി.

(ഹൃതികിന്റെ വീട്ടിൽ)

"അമ്മെ... റിസൾട്ട് വന്നു. അത്യാവിശ്യം നല്ല മാർക്ക് ഉണ്ട്, അപ്പൊ... അടുത്ത ആഴ്ച മുതൽ ഇന്റർവ്യൂ തുടങ്ങും" ഞാൻ താഴ്ത്തേക്ക് ഇറങ്ങിയതും അമ്മയോട് പറഞ്ഞു.

"ഹാ... കൊട് മോനെ കൈ..." "എന്താടാ ഇന്നിട്ടും നിന്ടെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തത്" പറയുന്ന കാര്യത്തിന് ഉള്ള ഒരു സ്പ്രെഷൻ എന്റെ മുഖത്ത് വരാത്തത് കൊണ്ട് അമ്മ എന്നോട് ചോദിച്ചു.

"അടുത്ത ആഴ്ച തന്നെ ഉണ്ടാവുമാലോ ഇന്റർവ്യൂ അതുകൊണ്ടാണ്... അതിന് വേണ്ടി പഠിക്കാൻ അധികം സമയം ഇല്ല... അമ്മെ പിന്നെ എന്റെ സിം ഒന്ന് മാറ്റണം റേഞ്ച് കിട്ടുന്നില്ല" ഞാൻ അമ്മയോട് പറഞ്ഞു. അമ്മയും സമ്മതം മൂളി. ഞാൻ ഒരു മാസ്കും എടുത്ത് ഇട്ട് വണ്ടിയിൽ കേറി പുറത്തേക്ക് പോയി.

ഞാൻ ആരോടും എന്റെ ഈ സങ്കടം പറയില്ല, കിച്ചു ചോദിച്ചാലും എന്തേലും പറഞ്ഞ് ഞാൻ ഒഴിഞ്ഞ് മാറും. വിഷമം വന്ന കരയാൻ പട്ടത്തിന്റെ വിഷമം എനിക്ക് ഇല്ല, ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുക്കി. സ്വ-വൈരുദ്ധ്യം, ചിന്തിക്കുന്നതും ചെയാൻ ആഗ്രഹിക്കുന്നതും ഒരു കാര്യം ആണെകിൽ, ശെരിക്കും ചെയ്യുന്നതും വേറെ ഒരു കാര്യം ആണ്. ആ രണ്ട് പേരിൽ ഒരാൾ എന്റെ ഒപ്പം ഉണ്ടായിരുനെകിൽ എന്ന് എനിക്ക് ഉണ്ട്, പക്ഷെ മറ്റവളെ നല്ല വിര്ത്തിക്ക് പറ്റിക്കേണ്ടി വരും,

അവർ തമ്മിൽ

💬 Comments

View all comments