Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു [Malini Krishnan]
നടത്താൻ പറ്റുള്ളൂ"
"ഞാൻ ഇപ്പോൾ തന്നെ വിളികാം ഡോക്ടർ"
ഞാൻ അവളുടെ അടുത്തേക്ക് നടന്നു, വേദന കാരണം അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു, മുഖം ചുവന്നിരുന്നു, എന്നിട്ട് ഞാൻ അവളുടെ ഫോൺ എടുത്തിട്ട് അവളോട് പാസ്സ്‌വേർഡ് അടിക്കാൻ പറഞ്ഞു. അവൾ അതെ പറഞ്ഞ തന്നു, അവളുടെ ഫോണും ആയി ഞാൻ ഒന്നു പുറത്തേക്ക് ഇറങ്ങി കോൺടാക്ട് എടുത്തു അവളുടെ അമ്മയുടെ നമ്പർ ഡയൽ ചെയ്തു.
???????????????
ഞാൻ ഇപ്പൊ എന്തിനാ, എങ്ങനെയാ ഇവിടെ എത്തിയത് എന്നെ പറയുന്നതിന് മുന്നേ ഞാൻ സ്വയം ഒന്നു പരിചയ പെടുത്താം...
എന്റെ പേര് ഹൃതിക്, 21 വയസ്സ്, ഇരുന്നിരം, പേര് കേൾക്കുമ്പോൾ കാണാൻ ഹൃതിക് റോഷനെ പോലെ ഉണ്ടാവും എന്നെ കരുതിയാൽ തെറ്റി, കാണാൻ ഒരു ആവറേജ് ലുക്ക് മാത്രം. ജിമ്മിൽ പോകുന്നത് കൊണ്ട് ഫിറ്റ് ബോഡി ആണ് (കൂറേ മസിൽ ഒന്നും ഇല്ല). കുറച്ച് മീശ ഉണ്ട്, പിന്നെ അവിടെ ഇവിടെ ഒക്കെ ആയിട്ട് കുറച്ച് താടിയും. ഒരു ദൂശീലവും ഇല്ല, ജീവിതത്തിൽ അങ്ങനെ വല്യ ലക്ഷ്യങ്ങളും ഇല്ല, പഠിച്ച ഫീൽഡിൽ തന്നെ ഒരു ജോലി, മോശം ഇല്ലാത്ത ശമ്പളം. അതുകൊണ്ട് തന്നെ +2 കഴിഞ്ഞാ എന്താ ചെയ്യണ്ടത് എന്നെ കറക്റ്റ് ഐഡിയ ഉണ്ടായിരുന്നില്ല, കൂറേ സിനിമ എല്ലാം കാണുന്നത് കൊണ്ട് ഒരു ഡയറക്ടർ ആവണം എന്ന് തോന്നും പക്ഷെ ഞാൻ അത്ര ക്രീയേറ്റീവിറ്റി ഉള്ള കൂട്ടത്തിൽ ഉള്ള ഒരു ആൾ അല്ല,മനസ്സിൽ കൂറേ ചിന്തകൾ വന്നാലും അത് പ്രകടിപികുമ്പോ അത്ര ഒന്നും ഇണ്ടാവില്ല. പിന്നെ കിട്ടിയ ഒരു ഐഡിയ ആണേ
💬 Comments
View all comments