0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു [Malini Krishnan]

Author : Malini Krishnan Read All Parts 447

B.Tech എടുക്കാം എന്ന്. എൻട്രൻസ് എഴുതി അത്യാവശ്യം നല്ല മാർക്ക് ഉള്ളത് കൊണ്ട് നല്ല ഒരു ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തന്നെ അഡ്മിഷൻ ലഭിച്ചു അതും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ്. കോളേജിൽ എന്റെ സമ്പാദ്യം എന്ന് പറയുന്നത് കുറച്ച നല്ല സുഹൃത്തുക്കളും പിന്നെ കുറച് സപ്ലിയും ആണ്. പക്ഷെ ലാസ്‌റ് ഇയർ ആയപ്പോഴേക്കും എന്റെ കൂടെ എന്റെ ഫ്രണ്ട്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളു, എല്ലാ സപ്ലിയും ഞാൻ എഴുതി എടുത്തിരുന്നു. സപ്ലി ഉള്ളത് കൊണ്ട് core കമ്പനികളിൽ ഇന്റർവ്യൂവിനെ ഇരിക്കാൻ സാധിച്ചില്ല, അതുകൊണ്ട് തന്നെ എഞ്ചിനീയറിംഗ് ആയിട്ട് ബന്ധപ്പെട്ട ജോലി ചെയ്യാൻ ഉള്ള താല്പര്യം പോയി, എന്നാലും ഒരു ഇന്റർവ്യൂവിൽ ഇരിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അപ്പോഴാണ് ഫൈനൽ ഇയർ ഒരു ബാങ്കിലേക് ഒരു പോസ്റ്റിന് ഇന്റർവ്യൂ കാൾ വരുന്നത്.

അങ്ങനെ ഇന്റർവ്യൂവിനെ വേണ്ടി ഒക്കെ റെഡി ആയിട്ട് ഉള്ളിലേക്കു കേറി...

"So ഹൃതിക്, give a brief introduction about your family."

"Yes Sir, My family consists of my mother, father and an elder brother. My father is a mechanical contractor, he is in Dubai. My mother is a housewife but also takes tuition for children in our neighbourhood. My brother has just joined a school in Trivandrum as a high school teacher as well as doing his masters

💬 Comments

View all comments