0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു [Malini Krishnan]

Author : Malini Krishnan Read All Parts 454

പൊന്നിട്ട്."

"എന്ന നാട്ടിൽ എത്തിയ നമ്മളെ ഒക്കെ ഒന്ന് വിളിക്യാ അല്ലെങ്കിൽ ഒരു മെസ്സേജ് അയക്കാ, ഒന്നും ചെയ്യരുത് കേട്ടോ." നീതു പറഞ്ഞു

"ഡി ഞാൻ കുറച്ച ബിസി ആയി പോയി, അടുത്തത് ഏത് കോഴ്സ് എടുക്കും എന്ന ഒരു സംശയത്തിൽ ആണേ ഞാൻ."

"ഓഹോ, ഭയങ്കര പണി തന്നെ. എന്നിട്ട് എന്ത് ആയി തീരുമാനം" നീതു ചോതിച്ചു

"ഹയർ സ്റ്റഡീസ് തന്നെ ഉദ്ദേശം, MBA എടുത്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. പൈസ കൊടുത്ത പ്രൈവറ്റ് ആയിട്ട് ഈ കൊല്ലം തന്നെ ചേരാനോ അതോ ഒരു കൊല്ലം CAT എക്സാം എഴുതിട്ട് കേറണോ എന്ന ഡൗട്ട് ആണ് ഇപ്പൊ."

"CAT എഴുതിട്ട് കേറുന്നത് അല്ലെ നല്ലത്, അപ്പൊ അങ്ങനെ ചെയ്യ്. മൂത്തനരച് ഇരിക്കുവോന്നും അല്ലാലോ ഇപ്പൊ തന്നെ ചേരാൻ. മെല്ലെ കേറിയ മതി." നീതു പറഞ്ഞു

അവൾ കളിയാക്കി പറഞ്ഞ രീതി എനിക്ക് ഇഷ്ടം ആയില്ലെങ്കിലും, അവൾ പറഞ്ഞതിൽ കാര്യം ഉണ്ടായിരുന്നു. ഞാൻ അവളെ നോക്കി ഒരു ആക്കിയ ചിരി പാസ് ആക്കി. അപ്പോഴാണ് ഫോട്ടോ എടുക്കാൻ വേണ്ടി അമ്മയും വല്യമ്മയും വന്ന ഞങ്ങളെ വിളിച്ചത്.

"ഹയർ സ്റ്റഡീസ് തന്നെ ഉദ്ദേശം, MBA എടുത്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. പൈസ കൊടുത്ത പ്രൈവറ്റ് ആയിട്ട് ഈ കൊല്ലം തന്നെ ചേരാനോ അതോ ഒരു കൊല്ലം CAT എക്സാം എഴുതിട്ട് കേറണോ എന്ന ഡൗട്ട് ആണ് ഇപ്പൊ."

"CAT എഴുതിട്ട് കേറുന്നത് അല്ലെ നല്ലത്, അപ്പൊ അങ്ങനെ ചെയ്യ്. മൂത്തനരച് ഇരിക്കുവോന്നും അല്ലാലോ ഇപ്പൊ തന്നെ ചേരാൻ. മെല്ലെ

💬 Comments

View all comments