0%

Chapter Title : പേരിനൊരു കല്യാണം [Ravanan]

Author : ravanan Read All Parts 2K

അഭിയാണ്

അഭി"ഞങ്ങൾ ഇപ്പോം റൂഫ് ടോപ്പ് ഇൽ ആണ് "

ദിവ്യ"അതു എന്തു പറ്റി അവിടെ??"

രാഹുൽ ഐഡൽ കെറി " അഭി ഓഫീസ് ഇൽ ഇരുന്ന് പേടിച്ചു കാൽ ചെയുന്നത് കണ്ട ബാക്കി ഉള്ളവർ കളി ആകണ്ട എന്ന് കരുതി കൊണ്ട് വനത ഇവിടെ"

ദിവ്യ" ആണോ അഭി എന്നോട് സംസാരിക്കാൻ ഇത്രേ മടി ആണോ??"

അഭി മനസിൽ(" ഇപ്പോം കോൺഫിഡന്റ് അയ്യി സംസാരിച്ചില്ലേൽ ചിലപോ അവൾ കയ്യി വിട്ടു പോക്കും")

അവൻ ഒരു ദീർഗ ശ്വാസം എടുത്ത് പറയാൻ തൊടങ്ങി

അഭി"എയ്യ് അങ്ങനെ പെഡ്ഡി ഒന്നും ഇല്ല്യ എന്നാലും ഫോൺ ഇല്ലോടെ സംസാരിക്കാൻ ഒരു മടി" ദിവ്യ" ആണോ എന്ന ഇന്ന് മീറ്റ് ചെയ്താലോ എന്തു പറയുന്നു??"

ഇതു കേട്ട അഭി ഒന്ന് ഞെട്ടി രാഹുൽ ഇന്റെ മോകത്ത് നോക്കി രാഹുൽ കയ്യി കൊണ്ടു ഞാൻ ഇല്ല്യ എന്നു പറഞ്ഞു . അവൻ മുകത്തു കൊറച്ചു നിസഹായത കാട്ടി പ്ലീസ് എന്ന് പറഞ്ഞു, രാഹുൽ അപ്പോ ജിം ഉണ്ട് എന്നു കാണിച്ചു.

അഭി" അയ്യോ ഞാൻ വയ്യികിട്ടു ഒരു 7 വരെ ബിസി ആയിരിക്കും ഇന്ന് ഓഫീസ് കയിന് ജിം ഉണ്ട് "

ദിവ്യ " ആണോ എന്ന വായിക്കിട്ടു 7 ആകുമ്പോം ഞാൻ അബിയുടെ ജിം ഇല്ലേക്കു വരം അവിടെന്ന് നമുക്ക് ഡിസൈഡ് ചെയം , രാഹുൽ ഓം ഉണ്ടാക്കില്ലേഹ്" രാഹുൽ (" എഹ് ഇവളു എന്നെ കൂടെ കോൺസൈഡർ ചെയാൻ തൊടങ്ങിയോ, എന്നാൽ എല്ലാം എളുപത്തിൽ നടകുലോ ഞാൻ വെറുതെ സഹജിര്യത്തിന്

💬 Comments

View all comments