Chapter Title : പേരിനൊരു കല്യാണം [Ravanan]
ഒത്തു നിന്നാൽ മതി യാക്കുമായിരിക്കും")
രാഹുൽ " ഞാനൂം ഇണ്ടാകും" ദിവ്യ"അപ്പോ ഒകയ് വായിക്കിട്ടു കാണാം ബൈ"
രാഹുൽ & അഭി" ഒക് ബൈ"
എന്നു പറഞ്ഞു ഫോൺ വെച്ചു.. പിന്നെ ഒരു ഉൽസഹം ആയിരുന്നു രണ്ടു പേർക്കും വർക്ക് ഒക്കെ കയിന് ഇരുവരും ജിം ഇൽ എത്തി വർക്കൗട്ട് തൊടങ്ങി സമയം 7 ആകാൻ അയപ്പോ അഭി രാഹുൽനോട്
അഭി" എടാ ഞാൻ നിർത്തുവ എനിക്ക് വയ്യ അയ്യോ "
രാഹുൽ " എടാ ഇന്നി കൊറച്ചു നേരം കൂടെ ചെയ്, അറ്റ്ലീസ്റ്റ് അവൾ വരുമ്പം കൊറച്ചു ഷോ എല്ലും കണിക്കു"
അതു പരണപോ അഭി വീണ്ടും ടെൻഷൻ ആക്കാൻ തൊടങ്ങി. രാഹുൽ" ഡാ നിന്റെ ഫോൺ അല്ലേ അവിടെ റിംഗ് അക്കുന്നെ "
അഭി ഒന്ന് നെറ്റി അതിലേക്കു നോക്കി അങ്ങോട്ടു അയ്യി നടന്നു ഫോൺ ഇല്ലേ കോൾ കണ്ടപ്പോ അവന്റെ ഉള്ള ജീവൻ പോയി അതു ദിവ്യയുടെ ആണ്.
അഭി" എടാ രാഹുലേഹ് തണ്ടദേദ അവളു വിളിക്കുന്നു"
രാഹുൽ" എടുകട മണ്ട അല്ലേൽ കട്ട് അവ്വും"
അഭി" ഇട അവളു വന്നു കാണുമോ??" രാഹുൽ" അതിനു ഫോൺ എടുത്തൽ അല്ലേ അറിയു"
അഭി " നീ എടുകോ ഞാൻ വർക്കൗട്ട് ഇൽ അന്നു എന്നു പാറ "
രാഹുൽ അവന്റെ കയിൽ നിന്ന് ഫോൺ വാങ്ങി "ഓ നാശം "
രാഹുൽ ഫോൺ ഇൽ " അഹ് ഹെല്ലോ , എഹ്തിയോ ??, അഹ് അതു താനെ , ഇങ്ങു കെറി പോരെ
💬 Comments
View all comments