Chapter Title : പേരിനൊരു കല്യാണം [Ravanan]
, ഒകയ്" എന്നു പറഞ്ഞു ഫോൺ വെച്ചു
അഭി"ഇട അവളു വന്നോ ?? "
രാഹുൽ " അഹ് വന്നു!!"
അഭി"അയ്യോ എനിക്ക് പേടി അക്കുന്ന് "
രാഹുൽ" എടാ നീയാണ് അവളെ കെട്ടുന്നത് അല്ലാണ്ട് അവള് നിന്നെ അല്ല."
രാഹുൽ ഒന്നു അവനെ പുച്ചിച്ചു. അവിടെ ഇക്കു ഈ നേരം കൊണ്ടു ദിവ്യ എത്തി അവൾ കണുണത് വിയർത്തു കുളിച്ചു നിൽകുന അഭിയേഹ് ആണ് .
ദിവ്യ"ഈ വിയർപ്പ് ഒക്കെ വർക്കൗട്ട് ഇന്റെ ആണോ അതോ എന്നെ കണ്ടപോല് ഉണ്ടായതോ??"
രാഹുൽ" ഹഹ.., വർക്കൗട്ട് ചെയ്തു വീയർക്കാനോ?? ഇവനോ??"
അഭി" എയ്യ് അങ്ങനെ ഒന്നും ഇല്ല്യ" അപ്പോളു ആണ് ദിവ്യ രാഹുലിനെ ശ്രേധികനെ അവൻ ഒരു ടൈറ്റ് സ്ലീവ് ലെസ് ടി-ഷിർട്ട് അന്ന് ഇടതു അതില് അവന്റെ ചെസ്റ്റ് ബൈസപ്സ് ആപ്സ് ഓം എല്ലാം ശെരിക്കും എടുത്ത് കണ്ണും. അവളു അതു കണ്ടു അന്തം വിട്ടു നിൽകുവ.
അതു കണ്ട രാഹുൽ
(" ഇവളു എന്തിന ഇങ്ങനെ നോക്കുനേഹ് ഇന്നി ഇവൾക്കു ഇനോടു ക്രഷ് വേലത്ത് അടിച്ചോ")
രാഹുൽ " എന്ത ഇങ്ങനെ നോക്കുനേഹ്"
ദിവ്യ" എയ്യ് താൻ അന്നു 7 യെയർസ് അയ്യി ജിം ഇൽ പോകിണ്ടു എന്നു പരണപോ ഞാൻ ഇത്രേം പ്രധിക്ഷിച്ചു ഇല്ല്യ "
രാഹുൽ" എന്ത ക്രഷ് അടിച്ചോ??" രാഹുൽ രണ്ടും കല്പിച്ചു ചോയിച്ചു. ദിവ്യ ഒരു ചിരി പാസ് അകിട് " hmm ചെറുതായിട്ട് "
ഇതു കേട്ട അഭിയൂം രാഹുലൂം ഞെട്ടി
അഭി(" ഈശ്വര ഇവളു ഇതു
💬 Comments
View all comments