Chapter Title : പേരിനൊരു കല്യാണം [Ravanan]
എന്ത് ഭവിച്ച")
രാഹുൽ(" ഇവളു ഉടനെ താനെ വളയും, പക്ഷേ ഇപ്പോം വേണ്ട ഇവാൻ അവളെ കെട്ടട്ടെ എന്നിട്ട് ഞാൻ മാറ്റി കൊടുകിണ്ടു ഇവൾഡെ കടി ")
ദിവ്യ"ഇവിടെ ഒരുപാട് പെൺകുട്ടികൾ ഒക്കെ വർക്കൗട്ടിന് വരുണ്ടോ??" രാഹുൽ" ഉണ്ടാകും ഞാൻ ശ്രേധികർ ഇല്ല്യ "
ദിവ്യ " എഹ് അതു എന്ത "
രാഹുൽ " ഓഹ് നമുക്ക് എവിട സമയം "
ദിവ്യ " എഹ് അപ്പോ താൻ സിംഗിൾ ആണോ??"
രാഹുൽ " അതേ , എന്ത??"
ദിവ്യ " എയ്യ് ഞാൻ കരുതി ഇത്രേം ലുക്ക് ഉള്ള ചെറുക്കാൻ അയൊണ്ടു കമ്മിറ്റഡ് ആക്കും എന്ന് "
രാഹുൽ " എയ്യ് ഞാൻ സിംഗിൾ ആണ് പിന്നെ എനിക്ക് അത്രേം സൗതാര്യ ബോഗം ഒന്നും ഇല്ല്യ "
ദിവ്യ " hmm ശേരി ശേരി, അല്ല നിങ്ങൾഡെ വർക്കൗട്ട് കയിനോ അതോ ഞാൻ വെയിറ്റ് ചെയാനോ ??"
ഇത്രേം നേരം ഇവരുടെ സംസാരം കേട്ടു ഒരു പൊട്ടനെ പോലെ അവിടെ ഉണ്ടന്ന് പോലും അറിയികത്തെ ചത്തു ജീവിച്ച അഭി പറഞ്ഞു
അഭി"ഓഹ് ഇനത്തേക്ക് കയിന് ഒരു 10 മിന്യൂട്ട്സ് ഒന്നു ചേഞ്ച് ആക്കിയിട്ട് വേരം "
രാഹുൽ" എങ്ങനെ..., കയിനിട്ടു ഒന്നും ഇല്ല്യ പിന്നെ താൻ ഇവിടെ ഇരുന്ന് ബോർ അടികണ്ട എന്നു കരുതി നിർത്തുവ ബാക്കി നാളെ "
ദിവ്യ " അയ്യോ അങ്ങനെ ഒന്നും വണ്ട ടേക്ക് യൂർ ടൈം "
രാഹുൽ " it's ok, ഡാ നീ ചെന്നു
💬 Comments
View all comments