0%

Chapter Title : പേരിനൊരു കല്യാണം [Ravanan]

Author : ravanan Read All Parts 2K

കണ്ട രാഹുൽ അവന്റെ കാൽ മെല്ലെ അവൾഡെ പതത്തിലെ വിരലുകൾടെ ഇടയിൽ കുടെ കളിക്കുക ആയിരുന്നു പെട്ടന്ന് അവൾ അവന്റെ തള്ള വിരൽ ഇറുക്കി അതു അവനെ വാശി പിടിപ്പിച്ചു അവർ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ഇറുക്കി കൊണ്ടു ഇരുന്നു. അപ്പോ അവരുടെ ഫുഡ് അവിടെ വന്നു രാഹുലൂം ദിവ്യയൂം സത്തരണ പോലെ ഇരുന്ന്  ഫുഡ് കയിച്ചു അവർ ബിൽ പേ ചെയ്തു കാർ ഇല്ലേക്കു നടന്നപ്പോൾ

രാഹുൽ " ദിവ്യ എവിടെയാ സ്റ്റേ ചെയുന്നേ "

ദിവ്യ " എസ്എം വർക്കിങ് വുമെൻ'സ് ഹോസ്റ്റൽ, ആലുവ "

രാഹുൽ " എഹ് അപ്പോ താൻ ആലുവ ആണോ, ഞാൻ കളമശ്ശേരി ആണ് "

ദിവ്യ " എന്ന എന്നെ ഒന്നു ഡ്രോപ്പ് ചെയോ ഇന്നി ഈ നേരത്ത് ബസ് ഉണ്ടാകില്ല "

രാഹുൽ " പിന്നെ എന്ത അപ്പോ എനിക്ക് വീട് വരെ പൊക്കാൻ ഒരു കമ്പനി അയ്യി"

അഭി " അപ്പോ ഞാനോ??"

രാഹുൽ " നീ നിന്റെ ബൈക്ക് എടുകുനില്യേ "

അഭി " ഓഹ് അങ്ങനെ ഒന്ന് ഇൻഡലോ അല്ലേ"

ദിവ്യ " അപ്പോ അഭി ബൈക്ക് ഇൽ ആണോ??"

അഭി" അതേ എന്ത ഞാൻ കൂടെ വരണോ??"

അവൻ അകംഷയോടെ ചോദിച്ചു .

ദിവ്യ " എയ്യ് കോഴപം ഇല്ല്യ ഞാൻ രാഹുൽ ഇന്റെ കൂടെ പോകോളം " അതു കേട്ട് അവൻ ഇല്ലണ്ടു അയ്യി. ശേഷം കാർ ഇന്റെ ഫ്രണ്ട് ഇൽ കെറാൻ നിന്ന അഭിനെ ഫ്രണ്ട് ഇലോടെ

💬 Comments

View all comments