Chapter Title : പേരിനൊരു കല്യാണം [Ravanan]
ദിവ്യ ഫ്രണ്ട് സീറ്റിൽ ഇരുന്ന് എന്നിട്ട്
ദിവ്യ " അഭി ഓഫീസ് വരെ അല്ലേ ഉള്ളോ ഞങ്ങൾ കൊറച്ചു ധൂരം വേറെ പോകണ്ടേ സോ ഞാൻ ഫ്രണ്ട് ഇൽ ഇരിക്യം , അഭികു ഒകയ് അല്ലേ??
അഭി " okay " എന്നു പറഞ്ഞു തല അട്ടി അവൻ ബാക്ക് ഇൽ കെറി അവർ വണ്ടി നേരെ ഓഫീസിലേക്ക് പോയി അവിടെന്ന് അഭി ഇറങ്ങി ഇരുവരും അഭിയോട് യാത്ര പറഞ്ഞ് വണ്ടി വീണ്ടും ചാലിക്കാൻ തൊടങ്ങി . കുറച്ചു കഴിഞ്ഞു രാഹുൽ ദിവ്യയേഹ് നോക്കി അവള് അവനെയും ഇരുവരും ഒന്നു ചിരിച്ചു എനിറ്റു മൌനം ബേധിച്ചു ദിവ്യ സംസാരിക്കാൻ തൊടങ്ങി
" hmm താൻ അള്ളു കൊള്ളലോ വേറെ ഒരുത്തൻ സ്വന്തം ആക്കാൻ പോകുന്ന പെൺകുട്ടിയെ ആണോ വായി നോക്കുനേഹ്"
രാഹുൽ" കാണാൻ കൊള്ളവുന കുട്ടിയ കണ്ട നോക്കും , തനിക്കു നോക്കാൻ കൊറച്ചു കുഡ്തൽ ഉണ്ടായാൽ താൻ വേറെ ഒരുത്തന്റെ ഭാര്യ ആയാലും തന്നെ ഞാൻ നോക്കും ".
അവൻ രണ്ടും കല്പിച്ചു പറഞ്ഞു .
ദിവ്യ " സത്യമാണോ??"
രാഹുൽ " hmm, എന്ത?? "
ദിവ്യ " ശെരിക്കും ഞാൻ ഈ കല്യാണത്തിനു സമധുച്ചത് താനെ എനിക്ക് താനെ കണ്ടപ്പോ ഞാൻ പണ്ടു വായിച്ചിട്ടുള്ള ഒരു കഥ ഓർമ വന്നു"
രാഹുൽ" എന്ത് കഥ??"
ദിവ്യ " താൻ ആരോടെലും പറയോ??"
രാഹുൽ" എയ്യ് താൻ പാറ എത്തായാലും നമ്മള് ഇത്രേ ക്ലോസ് അയില്ല്യേ"
ദിവ്യ " അതേ ഞാൻ പണ്ടു ഇംഗ്ലീഷ്
💬 Comments
View all comments