0%

Chapter Title : പേരിനൊരു കല്യാണം [Ravanan]

Author : ravanan Read All Parts 2K

എടുത്ത് അഭിന്നെ വിളിച്ചു അവൻ പറഞ്ഞു "എടാ ഞാൻ ബിൽ പേ ചെയാൻ നിൽക്ക ഇവിടെ പേയ്മെന്റ് എറർ അയ്യി എന്റെ അക്കൗണ്ട് ഇൽ നിന്നും ഫണ്ട് പോയി പക്ഷേ ഇവർക്കു ക്രെഡിറ്റ് ആയില്ല . രാഹുൽ പതിയെ അവനോട് " എടാ അവളു വന്നു നീ തിരിഞ്ഞു നോക്കിയ അവളെ കണ്ണം "

അവൻ പതിയെ തിരിഞ്ഞു നോക്കി എനിറ്റു

"എടാ ഇത് അവള് തന്നെ ആണോ എന്ത് ലുക്ക് ആണ് എനിക്ക് ടെൻഷൻ ആകുന്നു. "

രാഹുൽ" നീ വേഗം ഇങ്ങോട്ട് വാടാ പൊട്ടാ !!"

എന്നു പറഞ്ഞ് അവൻ ഫോൺ വെച്ചു എനിറ്റു ദിവ്യ യെഹ് നോക്കി ഒന്നു ചിരിച്ചു , അവളു തിരിച്ചും എന്നിട്ട് അവള് അവനോട്.

ദിവ്യ " അഭിയെ എങ്ങനെയാ പരിചയം. "

രാഹുൽ"he is my colleague and gym partner"

ദിവ്യ " ഓഹ് രാഹുൽ ജിം ഇൽ ഒക്കെ പോക്കർ ഉണ്ടോ "

രാഹുൽ" ഉണ്ട് ഞാൻ ഒരു ഏഴ് കൊല്ലം ആയി റെഗുലർ ജിമ്മിൽ പോകാറുണ്ട്. അവൻ ഈ എടുത്ത് തൊട്ട് തുടങ്ങിയത്"

ദിവ്യ " ആക്ച്വലി ഞാൻ അഭിയുടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല എൻറെ ഊഹത്തിൽ ഉള്ള ആളെ പോലെ തോന്നിയപ്പോൾ വന്നതാണ് രാഹുലിന്റെ എടുത്ത്"

രാഹുൽ മനസിൽ("  മയിര് അവനെ കണ്ടാൽ അപ്പോ അവള് എന്തായാലും വേണ്ട എന്ന് വയ്ക്കും .എന്തേലും ഇട്ടു നോക്കാം")

രാഹുൽ" ഓ അവൻ ഇങ്ങനെ ഒന്നും അല്ല അവൻ അത്യാവശ്യം ഫുഡിയാണ് അവന്

💬 Comments

View all comments