0%

Chapter Title : പേരിനൊരു കല്യാണം [Ravanan]

Author : ravanan Read All Parts 2K

അത്യാവശ്യം ഫാറ്റ് ഉണ്ട് അവൻ ഇപ്പം ജിമ്മിൽ പോകുന്നു ണ്ട് അതുകൊണ്ട് ഒരു ആറുമാസം കൊണ്ട് ഒക്കെ ആകും കൂടെ ഡയറ്റും. "

ദിവ്യ " അയ്യോ ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചേ ഞാൻ ഒരു രൂപസതൃഷ്യം വെച്ചു ഊഹിച്ചതാണ് '

രാഹുൽ " ഓഹ് ഒകയ്, അല്ല താൻ ജിം വേലത്തും പോകിണ്ടോ ??"

ദിവ്യ " ഇല്ല ഞാൻ അങ്ങനെ പോക്കർ ഒന്നും ഇല്ല്യ ഞാൻ ജസ്റ്റ് മോർണിങ് വാക്ക് ഇന്ന് പോകും പിന്നെ കൊറച്ചു യോഗ ചെയ്തിരിന് ഇപ്പോ അതും ഇല്ല്യ,ടൈം കിട്ടുനില്യ അത്ത "

രാഹുൽ" hmm, ഇന്നി ഇപ്പോ പോണം എന്നു ഉണ്ടെല്ലും എല്ലാം ഒകയ് ആയാൽ നമുക്ക് എല്ലാർക്കും ഒരുമിച്ചു പൊക്കം"

എന്നു പറഞ്ഞു രാഹുൽ ഒന്നു ചിർച്ചു തിരിച്ചു അവളും . പിന്നെ അഭി വന്നു അവിടെ ഇരുന്ന് അഹ് എസി ഇട്ട കേഫ് ഇ'എൽഎൽ അവൻ വെന്തു ഉരുകുകയാണ്.

അഭി" ഒരുപാട് നേരം അയ്യോ ദിവ്യ വനിട്ടു "

ദിവ്യ " ഏയ് എത്തിയിട്ട് കുറച്ച് ആയുള്ളൂ"

രാഹുൽ " അതേ ഒരു അര മണിക്കൂർ" ഇതും പറഞ്ഞു ദിവ്യ യൂം രാഹുലൂം പൊട്ടി ചിരിച്ചു .

ഇതു കേട്ട അഭി ഭൂമി പിളർന്നു തയത്തോട്ടു പോയ മതി എന്നു അയ്യി .

അഭി മനസിൽ(" നാശം ഫസ്റ്റ് ഇംപ്രഷൻ പോയി")

അങ്ങനെ കൊറേ നേരം അവിടെ അവരു 3 പേരും സംസാരിച്ചു ഓർഡർ ആക്കിയ കോഫ് ആൻഡ് സ്നാക്സ് കയിച്ചു പിരിയാൻ നേരം അവൾഡെ

💬 Comments

View all comments