0%

Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]

Author : അൻസിയ Read All Parts 24.4K

മുറിയിലെ ബാത്റൂമിൽ തന്നെ കുളിക്കാനായി കയറി.... കുളി കഴിഞ്ഞു വന്ന കാർത്തിക എന്റെ മടിയിൽ വന്നിരുന്നു പറഞ്ഞു...

"നടക്കാൻ വയ്യ ട്ടോ..."

"വേദന ഉണ്ടോ...??

"നീറുന്നു...."

"സോറി... മുത്തേ..."

"കുത്തി കീറി പൊളിച്ചിട്ട് സോറി...."

"രഞ്ജിത്ത് എണീറ്റോ...??

"അറിയില്ല.... "

"എന്ന മോള് പോകാൻ നോക്ക് ഇങ്ങനെ ഇരുന്ന പണിയാകും..."

"എന്തേ പണിയണോ....??

"രാത്രിയിൽ..."

"ഉച്ചയ്ക്കും ആവാം..."

"ആയിക്കോട്ടെ...."

അവൾ പോകുന്നതും നോക്കി ഞാൻ ഇരുന്നു... എന്നെ വളരെയധികം അവൾ ശ്രദ്ധിക്കുന്നത് ഞാൻ അറിഞ്ഞു.. എനിക്കത് വേറെയൊരു അനുഭവം ആയിരുന്നു... കുളികഴിഞ്ഞു ഇറങ്ങുമ്പോ വാട്‌സ്ആപ്പിൽ മെസേജ് വരുന്ന ടോൺ കേട്ടു... നോക്കുമ്പോ അറിയാത്ത നമ്പർ ആണ്.. ആദ്യമൊരു ഹായ് അതിന് താഴെ ഒരു ലൊക്കേഷനും... ഇതാരപ്പ എന്ന് കരുതി ഞാൻ ചോദിച്ചു ആരെന്ന്... ഉടനടി മറുപടി അനീഷ വീട്ടിലേക്കുള്ള ലൊക്കേഷൻ ആണ് അവൾ സെന്റ് ചെയ്തു തന്നത്... പറയുന്ന പോലെ അവൾ അന്ന് വിളിച്ചപ്പോൾ നമ്പർ സേവ് ചെയ്യാൻ വിട്ട് പോയിരുന്നു... അവർക്കുള്ള പാർസൽ പൊതി എവിടെയാണാവോ എടുത്ത് വെച്ചിട്ടുള്ളത്... ഞാൻ അകത്തൊക്കെ പോയി നോക്കി അമ്മ അത് എടുത്ത് സെയ്ഫ് ആയി വെച്ചിട്ടുണ്ട് ...

"ചേട്ടാ ഉച്ചക്ക് മുന്നേ ഇതങ്ങോട്ട് കൊടുത്തിട്ട് വന്നൂടെ...."

കാർത്തിക അമ്മയുണ്ടോന്ന് പോലും നോക്കാതെ എന്നെ ചാരി അത് പറഞ്ഞപ്പോ അമ്മയും പിന്താങ്ങി.... ഉടനെ ഫോണെടുത്ത് അനീഷയെ വിളിച്ചു...

"ഹലോ..."

"പ്രകാശൻ ആണ്..."

"ആ ചേട്ടാ... മനസ്സിലായി..."

"ഇന്ന് അവിടെ ഉണ്ടാവോ വന്നാൽ...??

"ആ ചേട്ടാ ഉണ്ടാവും... എപ്പോഴാ വരിക...??

"എനിക്ക് ഉച്ചക്ക് മുന്നേ തിരിച്ചെത്തണം..."

"അത് പറ്റില്ല വന്നാൽ കഴിച്ചിട്ടെ

💬 Comments

View all comments