Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]
തന്നെ...."
"ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിലായി"
"എന്ത്...??
"കൂട്ടിലിട്ട തത്ത ആണെന്ന്..."
"ഒന്നുല്ലങ്കിൽ പഠിപ്പ് വേണം അല്ലങ്കിൽ പൈസ വേണം അല്ലങ്കിൽ ഇതാണ് അവസ്‌ഥ...."
"മുഹ്‌സിൻ സപ്പോർട്ട് അല്ലെ....???
"കട്ടക്ക് കൂടെ ഉണ്ട്... പക്ഷേ ഉപ്പയാണ് അവസാന വാക്ക്..."
"മിക്കവാറും ആളുകളുടെ അവസ്ഥ ഇത് തന്നെ....ആരും ആരോടും പറയാറില്ല...."
"അയ്യോ... ഞാൻ പെട്ടെന്ന് പറഞ്ഞു പോയതാ... ഇക്കാ ഇത് അറിയല്ലേ...??
"ഹേയ്... മോള് വിളിച്ചാൽ മതി...."
"ഹം... അടുത്ത ആഴ്ച വീട്ടിൽ പോകും അപ്പൊ അവിടെ വരാൻ പറ്റുമോ...??
"അതും മൊട്ട കുന്നാണോ....??
"അല്ലാട്ടോ.... അത് അടിപൊളി സ്ഥലമാ... "
"എന്തായാലും ലൊക്കേഷൻ വിടേണ്ട അഡ്രസ്സ് മതി ഞാൻ തേടി പിടിച്ചു അങ്ങു എത്താം..."
"സോറി...."
"ഞാനൊരു തമാശ പറഞ്ഞതാ...."
"എന്ന ഞാൻ വിളിക്കാം... ഇപ്പൊ എവിടെ എത്തി...??
"തൊട്ടടുത്ത് തന്നെ ഉണ്ട്... മഴ ഉണ്ട്.... അപ്പൊ കയറി നിന്നതാ...."
"അയ്യോ.... ഇനി എന്ത് ചെയ്യും...???
"മഴ മാറുന്നത് വരെ ഇവിടെ നിക്കണം മാറിയില്ലേ ഞാനങ്ങോട്ട് വരും..."
"അയ്യോ..."
"വരണ്ടേ....??
"എന്റെ വീട്ടിൽ ആണങ്കിൽ കുഴപ്പമില്ലായിരുന്നു... ഇവിടെ...."
"എന്ന വരുന്നില്ല... അടുത്ത ആഴ്ച അങ്ങോട്ട് വരുന്നുണ്ടല്ലോ അവിടെ എത്തിയിട്ട് വാക്ക് മാറുമോ എന്ന് നോക്കാം...."
"അഹ..."
ഫോണ് കാട്ടാക്കിയിട്ടും അവളുടെ വാക്കുകളിലെ നിഷ്കളങ്കത എന്നെ അത്ഭുതപ്പെടുത്തി ഒരു പവമാണെന്ന് ഒരാളും പറയാതെ ഞാൻ അറിയുക ആയിരുന്നു.... അവന്റെ ഭാഗ്യമാണ് ആ മാലാഖ... പക്ഷേ അവൾ ഉരുകി തീരുന്നത് അവൻ അറിയുന്നില്ലല്ലോ... അവൾക്ക് മുഹ്‌സിൻ കൊടുത്തുവിട്ട കവർ ഞാൻ പൊളിച്ചു നോക്കാൻ തീരുമാനിച്ചു കടയുടെ സൈഡിലേക്ക് നിന്ന് ഞാനത്
💬 Comments
View all comments