0%

Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]

Author : അൻസിയ Read All Parts 24.4K

പൊളിച്ചു നോക്കുമ്പോ ഒരു ചെറിയ മേക്കപ്പ് ബോക്സും ഒരു നൈറ്റി ഒരു ബ്രാ ഒരു പാന്റീസ്... ബ്രായുടെ സൈസ് മുപ്പത്തി നാല് ആഹാ ഞാൻ കൊണ്ടുവന്ന അതേ അളവ്... ഇവൻ ഇതെന്താ എല്ലാം ഓരോന്ന് വാങ്ങി വെച്ചത്... ദുബായിൽ നിന്നും ഇതും തൂക്കി വന്ന എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി... അത് പോരാഞ്ഞിട്ട് കൊണ്ടു വന്നു കൊടുക്കാൻ ഒരു ദിവസത്തെ മേനക്കേടും....
മഴ ഒന്ന് കുറഞ്ഞതും ബൈക്കും എടുത്ത് ഞാൻ വേഗത്തിൽ വിട്ടു.... വീട് എത്തുമ്പോ എന്നെയും കാത്ത് എന്റെ കാർത്തി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു... എന്റെ പിറകെ എന്റെ വാൽ പോലെ മുറിയിൽ കയറി വാതിൽ അടച്ചവൾ പറഞ്ഞു...

" എത്ര നേരമായി നോക്കി ഇരിക്കുന്നു...."

"മഴ ആയ കാരണം കുറച്ച് കയറി നിന്നു...."

"എന്നെ കൂടി കൂട്ടമായിരുന്നു..."

"'അമ്മ ഒറ്റയ്ക്ക് അല്ലെ...??

"ഹം..."

"മോള് കഴിച്ച...??

"ഇല്ല ഏട്ടൻ വന്നിട്ട് കഴിക്കാം എന്ന് കരുതി..."

"എന്ന കാർത്തു പോയി വിളമ്പിക്കോ ഏട്ടൻ കുളിച്ചു വേഗം വരാം..."

"ഹം.."

ഊണിന് മുന്നേ രണ്ടെണ്ണം പിടിപ്പിച്ച് ഉമ്മറത്തെ ചാരു കസേരയിൽ ചെന്നിരുന്നപ്പോഴാണ് അളിയന്റെ കാര്യം ഓർമ്മ വന്നത്... അവൻ ഇതുവരെ വന്നില്ലേ... ഫോൺ എടുത്ത് നെറ്റ് ഓണക്കിയ ഉടനെ അനീഷ അയച്ച മെസ്സേജ് വന്നു...

'വീട്ടിലെത്തിയോ....??

ഇപ്പൊ എത്തി എന്ന് മറുപടി അയച്ച ഉടനെ തന്നെ അവളുടെ മറുപടിയും വന്നു....
എനിക്കവളോട് സംസാരിക്കണമെന്ന് ഒരു തോന്നൽ ഉള്ളിലെ മദ്യം അതിന് ധൈര്യവും നല്കിയപ്പോ മറുത്തൊന്നും ആലോചിക്കാതെ ടൈപ്പ് ചെയ്യാൻ തുടങ്ങി...

"ഫ്രീ ആകുമ്പോ ഒന്ന് വിളിക്കണേ..."

💬 Comments

View all comments