Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]
വട്ടെന്നും ഇല്ല..."
"കുറെ ദൂരം ഉണ്ടല്ലേ....??
"അത് ഉണ്ട്.... അതാ ചോദിച്ചേ എന്താ വേണ്ടത് എന്ന്...??
"അതുമതി ഏട്ടാ..."
"ഞാനൊരു ഫോണ് വാങ്ങി അനിയന്..."
"അയ്യോ വേണ്ട...."
"വാങ്ങി..."
"അത് .... ഏട്ടാ ഞാനെന്ത് പറയും എവിടെ...??
"മുഹ്‌സിൻ വാങ്ങിയത് ആണന്ന് പറഞ്ഞോ..."
"അത്..."
"ഉമ്മാക്ക് എന്താ വാങ്ങുക പറയ്..."
"ഉമ്മാക്ക് ഒന്നും വേണ്ട..."
"പറയടി "
"ഏട്ടാ ഒന്നും വേണ്ട...."
"എന്ന ഞാൻ വരുന്നില്ല..."
"ഒരു സാരി മതി..."
"നിനക്ക്...??
"എനിക്ക് ഡ്രസ്സ് അതിൽ ഇല്ലേ...??
"അതിട്ട് നടക്കാൻ പറ്റോ ... മണിയറ ഡ്രെസ്സ് അല്ലെ..."
"ശ്ശോ...."
"അതുപോലത്തെ മതിയോ..??
"വേണ്ട.. വേണ്ട..."
"എന്ന പറയ്..."
"സാരി..."
"അതുടുക്കാൻ അറിയോ നിനക്ക്..???
"ഇല്ല..."
"പിന്നെ കാണാൻ ആണോ...??
"അത് പിന്നെ ഏട്ടാ..."
"എന്ന പറയ് "
"അത് ഏട്ടാ ഇക്കാ അറിഞ്ഞാൽ ഉണ്ടല്ലോ...??
"അറിഞ്ഞാൽ അല്ലെ... "
"ഹം.."
"അറിയില്ല പോരെ...??
"എന്നാലും... "
"എന്ന പറയണ്ട..."
"എന്ന ഒരു ചുരിദാർ..."
"വേറെ... ??
"അതുമതി .... "
"ഇക്കാ തന്നത് ഓരോന്നെ ഉള്ളു രണ്ട് ജോടി കൂടി വാങ്ങാട്ടെ...??
"ശ്ശോ...."
"പറയടി..."
"മഹ്..."
"സൈസ് ഇത് തന്നെയല്ലേ... ??
"ശ്ശോ.... "
"മുളക് കടിച്ചത് പോലെ വലിക്കാതെ കാര്യം പറയ്..."
"ആ അത് തന്നെ..."
"പിന്നെ ഒരു സർപ്രൈസ് കൂടി എന്റെ വക ഉണ്ടാവും"
"അതെന്താ...??
"നാളെ തരാം..."
"മഹ്..."
പിറ്റേന്ന് രാവിലെ തന്നെ കൂട്ടുകാരുടെ വീട്ടിൽ പോകുനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി... ഇറങ്ങുമ്പോ ഞാൻ കാർത്തിക്ക് കൊണ്ടുവന്ന ബ്രായും പാന്റീസും എടുത്ത്
💬 Comments
View all comments