Chapter Title : പെരുമഴകാലം [Extended and Revised]
സുഖം എന്നെ ഭ്രാന്ത് പിടിപ്പിച്ചു. തുടയിൽ ഒട്ടി കിടന്ന ടൈറ്റ് പാന്റിൽ ഞാൻ തടവി കൊണ്ട് കൈ മുകളിലേക്ക് കയറ്റി.
“ചോറുണ്ട് കഴിഞ്ഞ് പോകാം നമുക്ക്.”
“എങ്ങോട്ടാ?”
“ബൈക്ക് എടുക്കാൻ.”
“നാളെ തന്നെ കിട്ടുമോ?”
“പൈസ മുഴുവൻ കൊടുക്കാം നമുക്ക്. അപ്പൊ കിട്ടും.”
“ദേഷ്യമുണ്ടോ എന്നോട്?”
“എന്റെ കാർത്തുവിനോടോ?”
“മഹ്.”
“എന്തിന്?”
“കുറെ പൈസ ആവില്ലേ?”
“പണക്കാരി ആവുമ്പോ തന്ന മതി.”
“ആയാലും തരില്ല.”
“കൊച്ചുങ്ങൾക്ക് ഉള്ളത് എപ്പോ വാങ്ങും?”
“വരുമ്പോ വാങ്ങാം.”
“എപ്പോ ഇട്ട് വരും?”
“രഞ്ജിത്തേട്ടൻ ഇല്ലാത്തപ്പോ വീട്ടിൽ ഇടാം.”
പതിയെ അരിച്ചു കയറിയ എന്റെ കൈ ടോപ്പിന് അടിയിലൂടെ ഒട്ടിയ വയറിൽ എത്തിയിരുന്നു. ആ മടക്കിൽ തടവി ഒന്ന് മുകളിലേക്ക് പൊക്കി ബ്രായുടെ മുകളിലൂടെ മുലയിൽ അമർത്തി.
“ചുവപ്പ് മതി“
“എന്ത്?”
“ബ്രായുടെ കളർ.”
“മഹ്.”
പെണ്ണ് എല്ലാത്തിനും മൗനസമ്മതം തന്നപ്പോ പിന്നെ സമയം കളയാൻ ഉള്ളിലെ മദ്യം അനുവദിച്ചില്ല. ഇടത് കൈ കൊണ്ട് പാന്റിന്റെ സൈഡിലൂടെ പാന്റീസിന്റെ ഇലസ്റ്റിക്കിൽ പിടിച്ച് ഞാൻ പറഞ്ഞു.
“ഇതും ചുവപ്പ്.”
“എന്നാ ഒരു നൈറ്റിയും വാങ്ങിക്കോ ചുവപ്പ്.”
“വാങ്ങാം.”
“ഡ്രൈവറെ വിളിച്ചു പോയാലോ?”
“എന്തേ?”
“എത്ര നേരമായി. ചേട്ടൻ ഉണർന്നാൽ .”
അപ്പൊ അതാണ് പേടി.
“അവൻ ഉണരില്ല.”
“അതന്തേ?”
“നല്ല കീറാ കീറിയത്.”
“എപ്പോ?”
“ഹോട്ടലിൽ വെച്ച്.”
“ബെസ്റ്റ്. കള്ള് കുടിയന്മാർ.”
അതും പറഞ്ഞ് അവൾ കൈ മുട്ട് കൊണ്ട് നെഞ്ചിൽ പതിയെ കുത്തി.
“നിന്നെ ഞാൻ.”
കുറച്ചു ബലം പിടിച്ച് പാന്റീസും പാന്റും കൂടി താഴ്ത്തി. ഇക്കിളി എടുത്ത് അവൾ ഒന്ന് ഉയർന്നതും
💬 Comments
View all comments