0%

Chapter Title : പെരുമഴകാലം [Extended and Revised]

Author : kkwriter2024 Read All Parts 348518

കാശ് അല്ലെ. ഒന്ന് വാഷ് ചെയ്യണം അത്ര തന്നെ.”

“എന്നാ ഞാൻ പേയ്മെന്റ് അടക്കാം.”

“ഒക്കെ അപ്പോഴേക്കും വണ്ടി റെഡി.”

“ശരി.”

നേരത്തെ കരുതി വെച്ച കാശിൽ നിന്നും എടുത്ത് അവർ പറഞ്ഞത് എടുത്ത് കൊടുക്കുമ്പോ അവൾ എന്നെയും നോക്കി നിൽക്കുക ആയിരുന്നു.

എന്തോ ഒരു സങ്കടം ആ മുഖത്ത് ഞാൻ കണ്ടു. പിന്നെ ബൈക്ക് കിട്ടുന്നത് വരെ ആ അവസ്‌ഥയിൽ തന്നെ ആയിരുന്നു അവൾ. ബൈക്കു വന്നതും ഞങ്ങൾ എണീറ്റ്‌ പുറത്തേക്ക് ചെന്നു. അവള് തന്നെ കീ വാങ്ങി. അവരോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി.

“ടീ ബൈക്ക് ഇഷ്ട്ടായോ?”

പിന്നിലിരുന്ന കാർത്തിക എന്നെ മുറുക്കെ വട്ടം പിടിച്ചു മൂളി.

“എങ്ങോട്ടാ പോകേണ്ടത്?”

“ഇന്നാലെ പ്ലാൻ ചെയ്തത് മുഴുവൻ ഏട്ടൻ അല്ലെ?”

“അപ്പൊ അങ്ങോട്ടെല്ലാം പോകട്ടെ?”

“വീട്ടിൽ വിളിച്ചു പറഞ്ഞിട്ട് പോകാം.”

വണ്ടി സൈഡിൽ ഒതുക്കി ഞാൻ ആദ്യം രഞ്ജിത്തിനെ വിളിച്ച് വൈകുമെന്ന് പറഞ്ഞു. അവന് ഓക്കെ ആണ്. അമ്മയോടും പറഞ്ഞിട്ട് ഞാൻ അടുത്തുള്ള വലിയ തുണിക്കടയിൽ കയറി . കയറുമ്പോ ഞാനവളോട് പറഞ്ഞു.

“ടീ, അവിടെ ചെന്ന് എന്നോട് അഭിപ്രായങ്ങൾ ചോദിക്കരുത്. എല്ലാം നിന്റെ ഇഷ്ട്ടം പോലെ എടുക്കണം.”

“മഹ്.”

ലേഡീസ് സെക്ഷനിൽ പോയി അവിടെ നിന്ന പെണ്കുട്ടിയോട് അവൾ കാര്യം പറഞ്ഞു. നീലയും ചുവപ്പും നിറമുള്ള പൻറ്റീസും ബ്രായും അവൾ എടുത്തു. അതിന്റെ വലിപ്പം കണ്ട എന്റെ കണ്ണ് തള്ളി. ഇത്ര വലുത് വേണമോ പെണ്ണിന്. വീട്ടിൽ ഇടുന്ന നൈറ്റിയും വില കൂടിയ ഒരു ചുരിദാർ ബിറ്റും എടുത്ത് ഞങ്ങൾ ഇറങ്ങി.

പാർക്കിലെല്ലാം അവളെയും കൊണ്ട് കറങ്ങി. അഞ്ച് മണിക്ക് അവളോട് പോകാം എന്ന് പറഞ്ഞു. തീരെ താൽപ്പര്യം ഇല്ലാഞ്ഞിട്ടും ഞങ്ങൾ അവിടെ നിന്നും തിരിച്ചു. മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് കയറിയതും മഴ തുടങ്ങി. ഉടനെ മുന്നിൽ കണ്ട ഒരു ഷെഡിലേക്ക് വണ്ടി കയറ്റി വെച്ച് ഞങ്ങളും അഡ്ജസ്റ്റ് ചെയ്ത് നിന്നു.

“ഇത് എന്ത് ഷെഡ് ആടി?”

ഇത് വരെ ഈ വഴിയിൽ ഞാനിങ്ങനെ ഒന്ന് കണ്ടിട്ടില്ല നേരെ നിക്കാൻ കൂടി

💬 Comments

View all comments