Chapter Title : പെരുമഴകാലം [Extended and Revised]
പണി ആണ്.”
“സമയം ആകുമ്പോ പോരെ.”
ആ കള്ള ചിരിയും വരുത്തി അവൾ അകത്തേക്ക് പോകുന്നതും നോക്കി ഞാൻ ഇരുന്നു. നേരത്തെ കുടിച്ചതെല്ലാം ആവിയായി പോയത് കൊണ്ട് രണ്ടെണ്ണം അടിക്കാം എന്ന് കരുതി ഉമ്മറത്തെ ഒരു മൂലയിൽ പോയിരുന്നു ഒഴിച്ചു.
വെറുതെ നെറ്റ് ഓണക്കിയപ്പോ ആണ് അനീഷ മെസ്സേജ് അയച്ചത് കണ്ടത്.
“പെട്ടന്നാണ് ഉപ്പ വന്നത് ഫോണിൽ നോക്കി ഇരിക്കുന്നത് കണ്ടാ വഴക്കു പറയും സോറി.”
എന്തൊരു പഞ്ചപാവമാണ് ഇവൾ. ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ. രണ്ടെണ്ണം കൂടി അടിച്ചപ്പോ നല്ല പൂസായി. ഞാനവളെ ഒന്ന് പറ്റിക്കാൻ തന്നെ തീരുമാനിച്ചു.
“എന്നാലും ഒരു മര്യാദ വേണ്ടേ. കള്ളത്തരങ്ങൾ ഉള്ളവർ ആണ് ഇങ്ങനെ പേടിക്കുക.”
മെസ്സേജ് വായിച്ചത് ഞാൻ കണ്ടു പക്ഷെ മറുപടി ഒന്നും വന്നില്ല. അയ്യോ ഇനി പറഞ്ഞത് കൂടി പോയ ആ പൊട്ടി പെണ്ണങ്ങാനും മുഹ്‌സിനെ വിളിച്ചു പറഞ്ഞാൽ ഈശ്വരാ. എന്ത് കരുതും അവൻ. തമാശ പറഞ്ഞത എന്നു പറയാം കരുതി നോക്കുമ്പോ അവൾ എന്തോ ടൈപ്പ് ചെയ്യുന്നു ഒന്ന് രണ്ട് മിനുട്ട് കഴിഞ്ഞിട്ടും ടൈപ്പ് ചെയ്യുക തന്നെയാണ്. ഇവളിത് എന്താ എഴുതുന്നത് . വന്നപ്പോ ഒരു പാരഗ്രാഫ് തന്നെ ഉണ്ടായിരുന്നു.
“ചീത്ത പെണ്ണുങ്ങൾ ആണ് നെറ്റിൽ നോക്കി ഇരിക്കുക എന്നാണ് ഇവിടെ ഉപ്പ പറയുക. രണ്ട് മൂന്ന് വട്ടം നല്ല ചീത്തയും കേട്ടതാ. ഇക്ക പോലും മെസ്സേജ് അയക്കുക വല്ലപ്പോഴും ആണ് ഇത് കൊണ്ട്.”
“അയ്യോ ഞാനൊരു തമാശ പറഞ്ഞതാ കേട്ടോ?”
“മനസ്സിലായി. ഇപ്പോ ഇക്ക ഞാൻ ഓണലൈനിൽ ഉള്ളതും നോക്കി ഇരിക്കുക ആകും. എന്നിട്ട് നാളെ മുഴുവൻ ഇതിനാകും ചീത്ത വിളി.”
എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം ഞാൻ ഫോണും പിടിച്ചിരുന്നു. ഇങ്ങനെയും മനുഷ്യർ ഉണ്ടോ? പാവം തോന്നി എനിക്ക്.
“ഇനി എനിക്ക് മെസ്സേജ് അയച്ചിട്ട് നാളെ ചീത്ത കേൾക്കേണ്ട. കിടന്നോളൂ.”
“അതെന്തായാലും ആയി.”
“എങ്ങനെ?”
“ഇക്കാ നോക്കുമ്പോ കാണില്ലേ ലാസ്റ്റ് സീൻ?”
“ഓഫാക്കി വെച്ചൂടെ ലാസ്റ്റ് സീൻ?”
“എന്നാ അത് മതി.”
“മെസ്സേജ് അയച്ചാൽ അല്ലേ കുഴപ്പം? വിളിച്ചാൽ ഇല്ലല്ലോ?”
“അയ്യോ ഇപ്പൊ
💬 Comments
View all comments