Chapter Title : പെരുമഴകാലം [Extended and Revised]
“പറയടി ”
“ഏട്ടാ ഒന്നും വേണ്ട.”
“എന്നാ ഞാൻ വരുന്നില്ല.”
“ഒരു സാരി മതി.”
“നിനക്ക്?”
“എനിക്ക് ഡ്രസ്സ് അതിൽ ഇല്ലേ?
“അതിട്ട് നടക്കാൻ പറ്റോ? മണിയറ ഡ്രെസ്സ് അല്ലെ?”
“ശ്ശോ.”
“അതുപോലത്തെ മതിയോ?”
“വേണ്ട. വേണ്ട.”
“എന്നാ പറയ്.”
“സാരി.”
“അതുടുക്കാൻ അറിയോ നിനക്ക്.??
“ഇല്ല.”
“പിന്നെ കാണാൻ ആണോ?”
“അത് പിന്നെ ഏട്ടാ.”
“എന്നാ പറയ് ”
“അത് ഏട്ടാ, ഇക്കാ അറിഞ്ഞാൽ ഉണ്ടല്ലോ?”
“അറിഞ്ഞാൽ അല്ലെ.”
“ഹം.”
“അറിയില്ല പോരെ?”
“എന്നാലും.”
“എന്നാ പറയണ്ട.”
“എന്നാ ഒരു ചുരിദാർ.”
“വേറെ?”
“അതുമതി . ”
“ഇക്കാ തന്നത് ഓരോന്നെ ഉള്ളു രണ്ട് ജോടി കൂടി വാങ്ങാട്ടെ?
“ശ്ശോ.”
“പറയടി.”
“മഹ്.”
“സൈസ് ഇത് തന്നെയല്ലേ. ?
“ശ്ശോ. ”
“മുളക് കടിച്ചത് പോലെ വലിക്കാതെ കാര്യം പറയ്.”
“ആ അത് തന്നെ.”
“പിന്നെ ഒരു സർപ്രൈസ് കൂടി എന്റെ വക ഉണ്ടാവും”
“അതെന്താ?”
“നാളെ തരാം.”
“മഹ്.”
പിറ്റേന്ന് രാവിലെ തന്നെ കൂട്ടുകാരുടെ വീട്ടിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.
ഇറങ്ങുമ്പോ ഞാൻ കാർത്തിക്ക് കൊണ്ടുവന്ന ബ്രായും പാന്റീസും എടുത്ത് പാക്ക് ചെയ്തിരുന്നു.
ടൗണിൽ പോയി ഹോണറിന്റെ പുതിയ മോഡൽ ഒരു ഫോണും, തുണിക്കടയിൽ പോയി അവള് പറഞ്ഞ സാരിയും എടുത്തു. മഞ്ഞ കളറിൽ കല്ലുകൾ കൊണ്ട് മോഡൽ തീർത്ത ചുരിദാറും എടുത്തു. ഞാൻ അടുത്തത് പോയത് ജുവല്ലറിയിൽ ആയിരുന്നു കാർത്തികക്ക് വാങ്ങിയ അതേ മോഡലിൽ ഉള്ള ഒരു കൈ ചെയ്‌നും വാങ്ങി. ഞാൻ അവൾ പറഞ്ഞു തന്ന ലൊക്കേഷൻ ലക്ഷ്യമാക്കി
💬 Comments
View all comments