Chapter Title : പെരുമഴകാലം [Extended and Revised]
ചോദിച്ചു. ഒന്നുമില്ലെന്ന് തലയാട്ടിയ കൊച്ചുകുട്ടിയുടെ മുഖമെന്നെ ഭ്രാന്ത് പിടിപ്പിച്ചു.
“അല്ലടോ ഒരു നന്ദി വാക്ക് പോലും ഇല്ലേ?”
അപ്പോഴും മിണ്ടാതെ നിന്ന അവളുടെ ഷോള്ഡറിൽ കൈകൾ വെച്ച് മുന്നോട്ടും പിന്നോട്ടും ഇളക്കി ഞാൻ പറഞ്ഞു.
“എന്നാ ഉമ്മ വരുന്നത് വരെ നിക്കുന്നില്ല. മഴ ഇപ്പൊ കുറവുണ്ട് വരുമ്പോ പറഞ്ഞ മതി. ഇറങ്ങട്ടെ?”
“പ്ലീസ് ഉമ്മ വന്നിട്ട് പോകാം.”
“മഴ കൂടും രാത്രി ആവുമ്പോഴേക്കും. പിന്നെ ഇവിടെ നിക്കേണ്ടി വരും.”
ആ കണ്ണുകളിലെ തിളക്കം ഇത് വരെ കാണാത്തത് ആയിരുന്നു.
“ഇപ്പൊ പോകണ്ട.”
“ചായ കിട്ടോ?”
“ഇപ്പൊ തരാം.”
“അതൊന്ന് ഇട്ട് കാണാനും നല്ല കൊതിയുണ്ട്.”
ഒന്ന് എറിഞ്ഞു നോക്കിയത് ആണെങ്കിലും അവളൊരു ചിരിയിൽ മറുപടി നൽകി അകത്തേക്ക് പോയി. പിന്നെ ഞാൻ കണ്ടത് ചെക്കൻ ഒരു കുടയും എടുത്ത് പുറത്തേക്ക് വരുന്നതാണ്.
“നീ എങ്ങോട്ടാ ഈ മഴയത്ത്.”
“കടയിലേക്ക്.”
“ഇവിടെ കട എവിടെയാ? ഞാൻ വരുമ്പോ ഒന്നും കണ്ടില്ല അതാ.”
“കുറച്ചു പോകണം.”
“എന്നാ നിക്ക് മഴ മാറിയിട്ട് ബൈക്കിൽ പോകാം.”
“അത് വേണ്ട അവൻ പോയിട്ട് വന്നോളും .”
അകത്ത് നിന്നും കേട്ട ഇത്തയുടെ വാക്കിൽ അവൻ മുറ്റത്തേക്കിറങ്ങി നടന്നു. രണ്ടു മൂന്ന് മിനിറ്റ് കഴിഞ്ഞ് മൊബൈലിൽ കളിച്ചിരുന്ന എന്നെ അവൾ വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കൊണ്ടുവന്ന ചുരിദാറും ഇട്ട് അവൾ മുന്നിൽ.
“അടിപൊളി ട്ടോ.”
“ലൂസ് ആണ് അടിക്കണം.”
“ചുരിദാർ മാത്രമാണോ ലൂസ് അതോ കൊണ്ടുവന്നത് എല്ലാം ലൂസ് ആണോ?
“അയ്യേ.”
“കാര്യമല്ലേ ചോദിച്ചേ?”
“അല്ല.”
“എന്തല്ല ന്ന്??
“ശ്ശോ. ലൂസ് അല്ല
💬 Comments
View all comments