0%

Chapter Title : പെരുമഴകാലം [Extended and Revised]

Author : kkwriter2024 Read All Parts 867.6K

കല്യാണത്തിന്‌ ഒരാഴ്ചമുമ്പുമാത്രം എത്തി കല്യാണം നടത്തിപ്പോയ എന്നെത്തന്നെയോ? അതല്ലേ ശരി? കൂടുതൽ തെറ്റുകാരൻ ഞാനല്ലേ? അച്ഛൻ പോയതിൽപ്പിന്നെ അമ്മയും അനിയത്തിയും എന്നെ മാത്രാം കണ്ടല്ലേ ജീവിച്ചത്? അപ്പോൾപ്പിന്നെ മറ്റാരെ കുറ്റം പറയാൻ?

ഇന്നത്തെ തീരുമാനങ്ങൾക്ക് എനിയ്ക്ക് ഒരു നിമിഷം പോലും ആലോചിയ്ക്കേണ്ടി വന്നില്ല. എനിയ്ക്ക് എല്ലാറ്റിലും വലുത് അമ്മയും, അനിയത്തിയും ആണ്‌. അവർക്കുവേണ്ടിയായിരുന്നു എന്റെ ജീവിതം. ഇനിയിപ്പോൾ എന്റെ അനിയത്തിയ്ക്കും അവളിലെ എന്റെ കുഞ്ഞിനും വേണ്ടിക്കൂടിയായി.

മനസ്സ് തണുത്ത് സന്തോഷം നിറയുന്നത് ഞാൻ തിരിച്ചറിഞ്ഞു. അനിയത്തിയുടെ കണ്ടുമുട്ടിയപ്പോൾ മുതൽ ഉള്ള പെരുമാറ്റം തനിയ്ക്കായുള്ള കാത്തിരിപ്പിന്റെ പ്രതിഫലനം ആയിരുന്നു. തനിയ്ക്കായി വേദനകൾ ഒതുക്കി അമ്മയും അനിയത്തിയും കാത്തിരിയ്ക്കുകയായിരുന്നു. ചെറുപ്പം മുതലേ അവൾക്ക് ഞാൻ മാത്രമായിരുന്നു ലോകം. അത് ഇങ്ങനെ ഒരു വികാരം ആയിരുന്നു എന്ന് ഇരുവരും തിരിച്ചറിഞ്ഞിരുന്നില്ല. അവൾ അത് ആദ്യം തിരിച്ചറിഞ്ഞു. ഇപ്പോൾ ഞാനും. ഇനിയൊരു തിരിച്ചുപോക്കില്ല.

എത്രയും പെട്ടെന്ന് ഇവരെയും കൊണ്ട് മറ്റൊരു സുരക്ഷിത രാജ്യത്തേയ്ക്ക് മാറണം.

കാർത്തി അധികം സമയം എടുക്കാതെ, ചേർന്ന ബ്ലൗസുമിട്ട്, മന്ത്രകോടിയുടുത്ത് ഒരുങ്ങിവന്നു.

താലിച്ചരടും ചാർത്തി, ഞാൻ സമ്മാനിച്ച മാലയും, കൈച്ചെയിനും, അരഞ്ഞാണവും ഇട്ട്, അണിഞ്ഞൊരുങ്ങി വന്ന എന്റെ അനിയത്തി, ഏഴുതിരിയിട്ടു തിളങ്ങുന്ന കാർത്തികവിളക്കായി എനിയ്ക്കു തോന്നി. എന്റെ തീരുമാനം ഒട്ടും തെറ്റിയില്ല എന്നെനിയ്ക്ക് ഉറപ്പായിരുന്നു.

ഇവൾ എന്റെയാണ്‌. എന്റെ മാത്രം.

അമ്മ മേശപ്പുറത്ത് ഭക്ഷണം ഒരുക്കി വച്ചിരുന്നു.

ഞങ്ങൾ രണ്ടുപേരും അടുത്തടുത്ത കസേരകളിൽ ഇരുന്നു.

അമ്മ ഞങ്ങൾക്ക് ഭക്ഷണം വിളമ്പി. അമ്മയെ ഞങ്ങൾ നിർബ്ബന്ധിച്ച് ഞങ്ങളോടൊപ്പം ഇരുത്തി. അത്താഴം കഴിഞ്ഞ് പാത്രങ്ങൾ എല്ലാം അമ്മയും കാർത്തികയും കൂടെ ഒതുക്കിവച്ചു.

💬 Comments

View all comments