Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
അവർ എന്നെ സോഫയിൽ ഇരുത്തി... ഒപ്പമിരുന്നു.... പിന്നെ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ..... ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു... പിന്നെ അവരുടെ മുഖത്ത് ഒരു ചിരി വിടർന്നു.... അവർ എന്റെ നേരെ നോക്കി ...നാക്ക് ചുണ്ടുകൾക്കിടയിലൂടെ ഒരുവശത്തേക്ക് കൂർപ്പിച്ച് വച്ച് .... ഒരു കണ്ണടച്ച്.... എനിക്ക് അറിയാതെ ചിരി വന്നു.... ഈ പ്രായത്തിലും മിസ്സ് എന്നോട് ഫ്ലർട്ട് ചെയ്യുന്നോ....
ഓഹ് ... മൈ ഗോഡ്... ഒന്ന് ചിരിച്ചല്ലോ... അവർ വളരെ സന്തോഷത്തോടെ... എന്നെ നോക്കി.... പിന്നെ എന്റെ മടിയിലേക്ക് തല വച്ച് കിടന്നു.... കാലുകൾ ഉയർത്തി സോഫയുടെ ഹാന്റ് റെസ്റ്റിലേക്ക് നീട്ടി......ഇടം കൈ എന്റെ പുറകിലൂടെ നീട്ടി കെട്ടിപിടിച്ചു.... എന്നിട്ട് പറഞ്ഞു....
ഇന്ന് മുതൽ മൂന്ന് ദിവസം നമ്മളിവിടെ.... ഞാനും നീയും മാത്രം.... സ്‌കൂളിൽ നിന്റെ അവധി ഞാൻ പറഞ്ഞോളം ... കേട്ടല്ലോ.... പിന്നെ ഒരു കാര്യം ഞാനിവിടെ വരുന്നത് റിലാക്സ് ചെയ്യാനാണെന്ന് പറഞ്ഞല്ലോ... അപ്പോൾ ഗ്ലൂമി ആയിരിക്കുവാൻ പാടില്ല... ഓകെ ... ? ബീ സ്മാർട്ട്....
അത് പിന്നെ മിസ്സ് ... ഞാൻ അമ്പരപ്പോടെ ചോദിച്ചു...
പിന്നെന്ത്... ഇവിടെ വരുന്നതിന് മുൻപ് സംഭവിച്ച ഒരു കാര്യവും ഓർക്കേണ്ട.... ഇവിടുള്ള സമയം എൻജോയ് ചെയ്യുക... ഉറങ്ങുക.... ഇവിടെ നോ സ്റ്റഡി... റീഡിങ്... റൈറ്റിംഗ്... നോട്ട് ഈവൻ ന്യൂസ്... പോകുന്നതിന് മുൻപ് വേണമെങ്കിൽ നമുക്ക് ഇരിക്കാം... സംസാരിക്കാൻ... ... സൊ ഇപ്പൊ മുതൽ വി ആർ ഇൻ ഹെവൻ.... ആരും ശല്യപ്പെടുത്തില്ല.... എഡ്ഡീപോലും ... ഓ കെ....?
മിസ്സ് ....
ഓഹ് നിനക്ക് ഡ്രസ്സ് ഒന്നും
💬 Comments
View all comments