0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 683

നിന്ന് ... എട്ടാം ക്ലാസ്സ് വരെ പിന്നെ നിർത്തി...

എന്താ നിന്റെ അമ്മയുടെ പേര്....

സാവിത്രി ദേവി.....

ചോദിക്കുന്നതിൽ നീ വിഷമിക്കരുത്... എന്താണ് അച്ഛനും അമ്മയും പിരിയാൻ കാരണം.... ഇഷ്ടമില്ലെങ്കിൽ പറയണ്ട....

മരണം... എന്റെ മറുപടി നിസ്സംഗമായിരുന്നു.... പക്ഷേ അവരുടെ കയ്യിലിരുന്ന പാത്രം താഴെ വീണു.... അവർ ഞെട്ടി തരിച്ച് എന്നെ നോക്കി....

മ .... മ ... മരണം....? അവർ എന്നെ അവിശ്വസനീയതയോടെ എന്നെ നോക്കി....

അതെ വെറും മരണമല്ല.... ആത്മഹത്യ..... എന്റെ 'അമ്മ ആത്മഹത്യ ചെയ്തു..... പല്ലുഞെരിച്ച് കൊണ്ട് ഞാൻ പറഞ്ഞു... ഒരു കയറിൽ തൂങ്ങി....

അവർ നിശ്ചലയായി നിന്നു ... പിന്നെ സിങ്കിലേക്ക് കുനിഞ്ഞ് നിന്ന എന്നെ പിന്നിൽ നിന്ന് കെട്ടി പുണർന്നു....

സോറി ഉണ്ണീ... ഐ ആം റിയലി സോറി.... അവർ വിതുമ്പി....

ഹേയ് മിസ്സ് ... അത് സാരമില്ല.... ഇപ്പോൾ അമ്മയുടെ വേർപാട് എന്നെ വേദനിപ്പിക്കാറില്ല... വർഷങ്ങൾ പത്ത് ആയിരിക്കുന്നു.... മാത്രമല്ല ആ മരണം നടക്കുമ്പോൾ എന്റെ ബുദ്ധിയും ഉറച്ചിരുന്നില്ല... അന്ന് നടന്നത് പലതും എനിക്കോർമ്മ പോലുമില്ല.... പക്ഷെ ഇടക്കിടക്ക് ആ ശബ്ദം മാത്രം ചെവിയിൽ മുഴങ്ങുന്നു.... അത്ര മാത്രമാണിന്ന് എന്റെ 'അമ്മ..... ഞാനോറ്റ ശ്വാസത്തിൽ പറഞ്ഞു....

അവർ എന്നെ വീണ്ടും ശക്തിയായി കെട്ടി പിടിച്ചു ....

കൂൾ മൈ ബോയ്.... നിന്റെ വിഷമങ്ങളിൽ നിന്ന് പുറത്തിറക്കുവാനാണ് ഞാൻ കൊണ്ടുവന്നത്... പക്ഷെ ഞാൻ തന്നെ നിന്നെ വേദനിപ്പിച്ചോ മോനെ... ഞാൻ കരുതിയത് അവർ ഡൈവോഴ്സ് ആയെന്നാണ്.....

എനിക്കറിയാവുന്ന അച്ചനും അമ്മയ്ക്കും അതിന് കഴിയില്ല .... അവർ തമ്മിൽ നല്ല സ്നേഹമായിരുന്നു.....

💬 Comments

View all comments