0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 684

പിന്നെന്തിന് ..... അവർ ചോദ്യം പകുതിയിൽ വിഴുങ്ങി....

എനിക്കറിയില്ല.... ആരും ഇതുവരെ പറഞ്ഞും തന്നില്ല.... ഒന്നറിയാം... മരണശേഷം ഞാനും അച്ഛനും ഒഴികെ എല്ലാവരും അമ്മയെ കുറ്റപ്പെടുത്തുക ആയിരുന്നു.... അച്ഛന്റെ ജീവിതം തകർത്തതിന്...... എന്നെ പ്രസവിച്ചതിന് .... അതും അമ്മയുടെ കുടുംബക്കാർ പോലും..... ഒന്നും എനിക്കിതുവരെ മനസ്സിലായിട്ടില്ല....

അത് പോകട്ടെ.... നീയാ ചിക്കനിങ്ങ് താ ....അവരെന്നെ വിട്ട് പാത്രത്തിൽ പിടിച്ച്...... ഞാൻ വിട്ടില്ല... അവർ എന്റെ മുഖത്തേക്ക് നോക്കി... ഞാൻ ഉറച്ച മുഖത്തോടെ അവരുടെ കണ്ണിൽ നോക്കി....അവർ ഒന്ന് പതറി...

എന്താ.... എന്താടാ മോനേ .....

എനിക്ക് സംസാരിക്കണം.... കഴിഞ്ഞ പത്ത് വര്ഷങ്ങളായി ഞാൻ സൃഷ്ടിച്ച എന്റെ ചുറ്റുമുള്ള ചിതൽപുറ്റ് പൊട്ടിക്കണം... എനിക്ക് ജയിക്കണം... എന്നെ അപമാനിച്ചവരുടെ മുൻപിൽ... അവഗണിച്ചക്കവരുടെ മുൻപിൽ.... അതിനെന്റെ എല്ലാ കോംപ്ലക്‌സും ഇല്ലാതാവണം.... അതിന് എനിക്ക് സംസാരിച്ചെ പറ്റൂ.... 'അമ്മ അതിനെന്നെ സഹായിക്കണം....

അവർ എന്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി..... പിന്നെ മന്ത്രിക്കുന്നത് പോലെ പറഞ്ഞു....

സാവിത്രിയുടെ വയറ് പുണ്യം ചെയ്തതാണ്.... നിന്നെ പോലെ ഒരു മകനെ ഗർഭം ധരിക്കാൻ... നിന്റെ വിജയങ്ങളിൽ കൂടെ നിൽക്കാൻ അവൾക്ക് കഴിയില്ല എങ്കിലും അവൾ എല്ലാം മനസ്സിലാക്കുന്നുണ്ടാവും... കാണുന്നുണ്ടാവും... അവളുടെ സാഹസം മൂലം ഒരു വിത്ത് പോലും മുളക്കാത്ത ഈ എനിക്ക് ഒരു മകനെ കിട്ടി... നിന്റെ വിജയത്തിനായി ഞാൻ നിന്റെ കൂടെയുണ്ട്.... നമുക്ക് സംസാരിക്കാം... പക്ഷെ ഇപ്പോഴല്ല... നാളെ... നാളെ പകൽ... നിന്നെ സഹായിക്കാനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തുകൊള്ളാം.... ഇന്ന് നിന്റെ മനസ്സിലുള്ളതെല്ലാം അടുക്കി വക്ക് .... അതിന് സ്വസ്ഥത ആണ് വേണ്ടത്.... നമുക്ക്

💬 Comments

View all comments