Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
വെളുപ്പിന് നിന്റെ വിയർത്ത ശരീരം കാണാൻ നല്ല രസമുണ്ട് കേട്ടോ....
മിസ്സിന് എക്സർസൈസ് ഒന്നുമില്ലേ.... ?
ഓ അതിനൊക്കെ മടിയാടാവേ.... പിന്നെ ഒരു കാര്യം പറയട്ടെ....
ഉം.... എന്താ....
ഈ നേരിയ തണുപ്പുള്ള പ്രഭാതത്തിൽ നിന്റെ വിയർപ്പ് മണം ഭീകര എക്സോട്ടിക് ആണ് കേട്ടോ.... സ്ത്രീകളുള്ള വീട്ടിൽ നീ സൂക്ഷിക്കണം....
ഏഹ് ... അങ്ങിനെ ഒരു കുഴപ്പമുണ്ടോ.... ഇതുവരെ പെണ്ണുങ്ങളൊന്നും ശ്രദ്ദിക്കാനിട വരാത്തതിനാൽ അതിന്റെ കുഴപ്പം അറിഞ്ഞിട്ടില്ല... ഇപ്പൊ മിസ്സാണ് ആദ്യം ഫീൽ ചെയ്തത്... എന്ത് തോന്നുന്നു....?
എടാ ... എടാ ... പിന്നെ ഈ വയസ്സായപ്പോളല്ലേ.......
പ്രായത്തിലല്ല ...പ്രകടനത്തിലല്ലേ കാര്യം .... ഞാൻ കള്ളച്ചഹിരിയോടെ പറഞ്ഞു....
എടാ കള്ളതിരുമാലി .... നീയെന്റെ പന്തും കൊണ്ട് ഗോളടിക്കുവാണ് ..... അല്ലെ..... ഇന്നലെ ഒന്ന് വിരട്ടിയപ്പോൾ പഴയ മലയാള സിനിമയിലെ പെണ്ണുങ്ങളെ പോലെ ... എന്നെ വിടൂ... എന്നെ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞ് കാലേ പിടിച്ച് കരഞ്ഞവനാ.... ഇന്ന് കണ്ടില്ലേ.... അവർ കൃത്രിമ ഗൗരവത്തോടെ പറഞ്ഞു....
മിസ്സെ അതിന്നലെ അല്ലെ... മിസ്സിന്റെ ടെയിസ്റ്റൊന്നുമറിയാത്തതിനാലല്ലേ... ഇന്ന് വേണേ ഒരു കൈ നോക്കാം....
അവർ അൽപ സമയം അത്ഭുതത്തോടെ എന്റെ നേരെ നോക്കിയിരുന്നു.... പിന്നെ ചിരിച്ചു.... ഞാനും
അതാണ്.... ഈ നിന്നെ ആണ് എനിക്ക് വേണ്ടത്.... ഉരുളയ്ക്ക് ഉപ്പേരി പോലെ പറയുന്നവനെ..... കൊള്ളാം രണ്ട് ദിവസം കഴിയുമ്പോൾ നീ എന്നെ ഇവിടുന്ന് ഓടിക്കുമോ....
അപ്പോഴാണ് ഞാൻ സംസാരിച്ചതിലെ ഈസിനെസ്സ് എനിക്ക് ഓർമ്മ വന്നത്.... ഇത് ഞാൻ തന്നെ ആണോ.... പക്ഷെ ഇതാണ് ശരി .... ഇങ്ങിനാണ് വേണ്ടത്... അടുപ്പമുള്ളവരോട് വാക്കുകൾ
💬 Comments
View all comments