0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 692

പ്ലാൻ ചെയ്ത് സംസാരിക്കുന്നതിനേക്കാൾ മനസ്സിൽ നിന്നാണ് സംസാരിക്കേണ്ടത്... . അത് അവരെ കൂടുതൽ ചേർത്ത് നിർത്തും..... തിരിച്ചറിവുകൾ

എന്തിന്... ? ഞാൻ മിസ്സിനോട് മറുചോദ്യം എറിഞ്ഞു....

നീ ഒരു മിടുക്കനായാ മതി... പിന്നേ .... നീ ഇന്നലെ വിളിച്ചതുപോലെ വിളിക്കുന്നതായിരുന്നു നല്ലത്... അത് എനിക്ക് നല്ല ഒരു ഫീൽ തറുന്നുണ്ടായിരുന്നു....

എനിക്കറിയാം മിസ്സ് .... പക്ഷെ എനിക്കെന്റെ മനസ്സിനെ ഫ്രീ ആക്കി നിങ്ങളോട് സംസാരിക്കണമെങ്കിൽ ആ വിളി പറ്റില്ല.... അതിന് ഇതാണ് നല്ലത്... ഇന്നലത്തെ പോലെ അമ്മെ എന്ന് വിളിച്ചാൽ ഞാൻ വീണ്ടും പഴയ മോഡിലേക്ക് പോകും.... അതിന് എട്ട് വയസ്സേ പ്രായമുള്ളൂ..... അതുകൊണ്ടാണ് മനഃപൂർവ്വം മാറ്റി വിളിച്ചത്....

എന്റെ ഉണ്ണീ നീ ഒരു കൂടും പൊട്ടിക്കണ്ട.... ഇതുപോലെ മനസ്സ് തുറന്ന് ആരോടെങ്കിലും സംസാരിച്ചാൽ മതി.... നിനക്ക് നിന്നെ വീണ്ടെടുക്കാം.... ഒരു കാര്യവും മറ്റാരോടും പറയേണ്ടതില്ല.... നീ ഇപ്പോൾ എന്നോട് പെരുമാറുന്നതുപോലെ ചെയ്‌താൽ മതി.... അതിന് പറ്റിയവരെ കണ്ടെത്തുക.... അത്രമാത്രം മതി.... നീ ഇന്നിൽ ജീവിക്ക്... ഇന്നലെകൾ പോയി തുലയട്ടെ.... ഒരു നല്ല ഫ്രണ്ടിനെ കണ്ട് പിടിക്ക്... അതുവരെ ഞാൻ നിന്റെ കൂടെയുണ്ട്... അത് മതി.... നിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം നീ തന്നെ ആണ് .... അതിന് നിനക്ക് കഴിയും.... നിന്നെ കോപ്ലക്‌സുകൾ എല്ലാം എടുത്ത് കുപ്പയിലെറിയൂ ...

ഞാനൊന്നും മിണ്ടിയില്ല... പക്ഷെ മിസ് പറഞ്ഞതാണ് ശരി .... ഞാനെന്നിലേക്ക് ഒതുങ്ങുന്നതാണ് കുഴപ്പം... നോക്കാം ഇതിൽ നിന്ന് പുറത്ത് കടക്കാമോ എന്ന് ... ഞാൻ മനസ്സിൽ കരുതി... അതെന്റെ മുഖത്തൊരു ചിരി പടർത്തി....

എന്താടാ ഒരു വളിച്ച

💬 Comments

View all comments