0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 693

ചിരി...

അല്ല ഇന്ന് പ്രകടനമൊന്നുമില്ലേ.... ഞാനെഴുന്നേറ്റ് അവരുടെ തോളിൽ മസാജ് ചെയ്തുകൊണ്ട് ചോദിച്ചു....

എടാ വേണ്ട.... നിന്റെ വിയർപ്പിന്റ മണവും....ചിരിയുമെല്ലാം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്.... പക്ഷെ നീയിന്നലെ എന്നെ അമ്മേ എന്ന് വിളിച്ചുപോയി.. മോനെന്ന് ഞാനും... ഇപ്പോൾ നിന്റെ ഫ്രണ്ടായിരിക്കാമെന്ന് വാക്കും തന്നു പോയി... ഇല്ലെങ്കിൽ ഉണ്ടല്ലോ ചെറുക്കാ ... നീ ഇന്നലത്തേക്കാൾ ഉച്ചത്തിൽ ഇവിടെ കിടന്ന് കരഞ്ഞേനെ....

ഓഹ് അത്ര വലിയ പ്രശ്നമാണോ.... .... ഞാനവരെ കഴുത്തിലൂടെ ചുറ്റി പിടിച്ച് ചോദിച്ചു....

അതല്ല... ഉണ്ണീ... നീ സൂക്ഷിക്കണം.... അവർ തമാശ വിട്ട് സീരിയസ്സായി .... നിന്നിലേക്ക് ആളുകളെ ആകര്ഷിക്കത്തക്ക വിധം എന്തോ ഒന്ന് നിന്നിലുണ്ട്.... പക്ഷെ നിന്റെ അന്തര്മുഖ സ്വഭാവമാണ് അവയെ എല്ലാം ഇതുവരെ ഓടിച്ചത്.... ഇനി നീ ഇപ്പോൾ എന്നോട് പെരുമാറുന്നത് പോലെ തുറന്ന് പെരുമാറിയാൽ അത് നിനക്കൊരു തലവേദനയായി മാറും... അവർ ചിരിച്ചുകൊണ്ട് പറഞ്ഞു....

അപ്പോൾ മിസ്സ് കാതറീന് എന്നോടൊന്നും തോന്നുന്നില്ല.... ?

തോന്നിയിട്ടും കാര്യമില്ല മോനെ.... നിന്നെ എന്റെ മകനായി.... ബെസ്റ്റ് ഫ്രണ്ടായി കൊണ്ടുപോയി.... ഇനി ആ വികാരത്തിനാണ് ബലം....

ഓഹ് മൈ ഡിയർ ഫ്രണ്ട്... ഞാനവരുടെ കവിളിൽ മുത്തി....

അവരും തിരിച്ചെന്നെ ചുംബിച്ചു.... പിന്നെ എന്നെ അവരുടെ അരികിലായി തറയിൽ പിടിച്ചിരുത്തി... എന്റെ മുഖം ഇരുകൈകളാലും താങ്ങി കണ്ണിലേക്ക് നോക്കി....

നിന്റെ കൂട് പൊട്ടിക്കാൻ ഞാൻ രണ്ട് പേരുടെ സഹായം തേടിയിരുന്നു.... അതാണിന്നലെ സർപ്രൈസ് എന്ന് പറഞ്ഞത്.... ഇനി അത് വേണ്ട..... നീ ആരോടും ഒന്നും പറയണ്ട.... ചില ഓർമ്മകൾ നമ്മെ ദുർബലരാക്കും ... .. അവ ആ പെട്ടിക്കകത്ത്

💬 Comments

View all comments