Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
ഉമ്മവച്ചു....
വാടി പൊന്നു.... മിസ്സ് വിളിച്ചു ....
അവർ അകത്തേക്ക് വന്നപ്പോൾ ഞാൻ എഴുന്നേറ്റു.....
ആഹ് ഇവനാണോ നീ പറഞ്ഞ രോഗി.... അവരെന്നെ കൂർപ്പിച്ച് നോക്കി മിസ്സിനോട് ചോദിച്ചു....
ഉം ... ഇവൻ തന്നെ.... രൂപയെ അടക്കി പിടിച്ച് മിസ് പറഞ്ഞു...
ഞാൻ മൂന്ന് പേരെയും നോക്കി....അവരുടെ മുഖത്ത് ഗൗരവം .... മിസ്സിന്റെ മുഖത്ത് ചിരി .... ഇപ്പോഴെങ്ങിനെയുണ്ട് എന്ന ഭാവം.. .രൂപയുടെ മുഖത്ത് ദേഷ്യം കലർന്നിരിക്കുന്നു....
ഇവനിവിടുന്ന് പോയില്ലേ... അവൾ ചോദിച്ചു....
അങ്ങിനെ വിടാൻ പറ്റുമോ ... ഇന്നലെ നിന്നെ അപമാനിച്ചവൻ അല്ലെ ഇവൻ .... ഇവനെ ഇന്ന് നിങ്ങൾ ശരിക്കൊന്ന് കൈകാര്യം ചെയ്തിട്ട് വിടാമെന്ന് കരുതി....
നന്നായി ഡോക്ടർ പറഞ്ഞു.... എന്റെ കുട്ടിയെ അപമാനിച്ചവൻ അങ്ങിനെ പോകണ്ട... ഇവനൊരു പണി കൊടുത്തിട്ട് വിട്ടാൽ മതി... എടാ ഈ കവറൊക്കെ കൊണ്ട് പോയി വക്ക് .. അവർ ചില കവറുകൾ എന്റെ നേരെ നീട്ടി...
ശരി ഡോക്ടർ... ഞാനവ വാങ്ങി...
ഡോക്ടറോ...? അവർ തിരക്കി...
പിന്നെ എന്നെ ചികിത്സിക്കാൻ വന്ന ഡോക്ടറല്ലേ... ഞാൻ ചിരി മറച്ച് വച്ച് ചോദിച്ചു.... പിന്നേ മിസ്സിനെ കൂടി ഒന്ന് ശരിക്കും ഒന്ന് നോക്കണേ ... ഇവിടെ ചിലർ രാവിലെ മുതൽ വേറെ ലെവലിലാ.... മണം പിടുത്തവും ഒക്കെ ആയിട്ട് ... എന്തോ കുഴപ്പമുണ്ട്... അല്ല എന്റെ ചികിത്സ കഴിഞ്ഞ് മതി....
ഞാൻ ഡൈനിങ് മുറിയിലേക്ക് നടന്നു.... ഭക്ഷണമാണ് പൊതിയിലെന്ന് മണം കിട്ടിയപ്പോഴേ മനസ്സിലായി... എല്ലാം ടേബിളിൽ വച്ച് ഞാൻ തല ചെരിച്ചവരെ നോക്കി..... അന്തം വിട്ട് നിൽക്കുകയാണ് അവർ... മിസ്സാകട്ടെ
💬 Comments
View all comments