0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 701

അറിയാതെ മൂക്കിൽ വിരൽ വച്ചിട്ടുണ്ട്...

അതേ എങ്ങനാ പരിപാടി ഭക്ഷണം കഴിഞ്ഞിട്ടാണോ .... അതോ... വെറും വയറ്റിലോ.... എനിക്ക് വിശക്കുന്നുണ്ട്.... രാവിലെ നാലരക്ക് എഴുന്നേറ്റതാ.... ഞാൻ ഉറക്കെ പറഞ്ഞു....

എടാ ... എടാ ... നീ ഇവിടെ രണ്ട് പേർ വന്നത് കണ്ടില്ലേ.... മിസ്സ് ചോദിച്ചു....

അതിനെന്താ... മിസ്സിന്റെ വീട്ടിൽ അതിഥികൾ വരുന്നു... ഞാനാദ്യം വന്നു... ഇന്നലെ ... ഇപ്പോൾ ഒരു ഡോക്ടറും... വേറൊരു പെണ്ണും... അതിന് മിസ്സല്ലേ ശ്രദ്ധിക്കേണ്ടത്.... ഞാനാണോ....

എടാ .... മിസ്സന്തോ പറയാൻ തുടങ്ങി...

വേറൊരു പെണ്ണോ.... നിനക്കെന്നെ അറിയില്ലെടാ.... രൂപ ഇടക്ക് കയറി അലറി കൊണ്ട് എന്റെ അടുത്തെത്തി...

നല്ല പരിചയമുള്ള ശബ്ദം .... ആരാ മിസ്സെ ഇത്... ? നമ്മുടെ സ്‌കൂളിൽ ഉള്ളതാണോ.....

അല്ലെടാ .... ഞാനിന്ന് ജയിലിൽ നിന്ന് ഇറങ്ങിയേ ഉള്ളു നിന്നെ കൊല്ലാൻ.... അവളെന്റെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ചു ....

പിന്നെ അവിടൊരു പൊട്ടി ചിരി ആയിരുന്നു.... വൈകുന്നേരം ആയത് അറിഞ്ഞതേ ഇല്ല.... കളിയും ചിരിയും തമാശകളും ഒക്കെയായി... ഇതിനിടെ ഡോക്ടറെ അവരുടെ ആവശ്യപ്രകാരം ഞാൻ ആന്റി എന്ന് വിളിച്ച് തുടങ്ങി....

ഇടക്കൊക്കെ ഒറ്റക്ക് കാണുമ്പോൾ രൂപയുടെ കണ്ണിലെ തിളക്കവും എന്നോട് തട്ടിമുട്ടി നിൽക്കാനുള്ള ശ്രമവും ഞാൻ ശ്രദ്ധിച്ചു.... മറ്റുള്ളവരും അത് ശ്രദ്ധിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി... എന്നാൽ അവർ അറിഞ്ഞ ഭാവം നടിച്ചില്ല .... അവളുടെ ആ പെരുമാറ്റം മാത്രം എന്നെ അസ്വസ്ഥനാക്കി.... അത് ഡോക്ടർ കൃത്യമായി തിരിച്ചറിഞ്ഞു... വൈകീട്ടത്തെ ചായക്ക് ശേഷം അവർ പിരിയാൻ തുടങ്ങി....

ഉണ്ണീ നീ വന്നേ ..... ആന്റി എന്നെ

💬 Comments

View all comments